Jump to content

മോളിശ്രീ ഹാഷ്മി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജന നാട്യ മഞ്ചിന്റെ “ഹല്ലാ ബോൽ” എന്ന തെരുവ് നാടകം അവതരിപ്പിക്കുന്നതിനിടെ ഗുണ്ടകളാൽ വധിക്കപ്പെട്ട സഫ്‌ദർ ഹാഷ്മിയെന്ന വിപ്ലവകാരിയായ കലാകാരന്റെ വിധവയാണ് മോളിശ്രീ ഹാഷ്മി.

ഭർത്താവിന്റെ കൊലപാതകത്തിന് രണ്ട് ദിവസത്തിന് ശേഷം അദ്ദേഹത്തിന് അവസാനിപ്പിക്കാനാവാഞ്ഞ നാടകം അദ്ദേഹം വധിക്കപ്പെട്ട അതേ വേദിയിൽ ആയിരങ്ങളുടെ സമക്ഷം അവതരിപ്പിച്ച ധീര വനിതയായും അവര് അറിയപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=മോളിശ്രീ_ഹാഷ്മി&oldid=666255" എന്ന താളിൽനിന്ന് ശേഖരിച്ചത്