Jump to content

മാമംഗ് ദായ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാമംഗ് ദായ്
മാമംഗ് ദായ്
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽസാഹിത്യകാരി

2011ൽ ഭാരത സർക്കാരിന്റെ പത്മശ്രീ പുരസ്കാരം ലഭിച്ച പത്ര പ്രവർത്തകയും കവിയുമാണ് "മാമംഗ് ദായ്”. കേന്ദ്ര സെൻസർ ബോർഡിൽ അംഗമായിരുന്ന ഇവർ അഴിമതിയും ബോർഡിലെ ഇടപെടലുകളും കാരണം 2015-ൽ രാജി വെച്ചിരുന്നു.[1]

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മശ്രീ
  • വെരിയർ എൽവിൻ പുരസ്കാരം

അവലംബം[തിരുത്തുക]

  1. http://origin.mangalam.com/latest-news/273328[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാമംഗ്_ദായ്&oldid=3904087" എന്ന താളിൽനിന്ന് ശേഖരിച്ചത്