Jump to content

മാത്ര (ഛന്ദഃശാസ്ത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അക്ഷരങ്ങൾ ഉച്ചരിക്കാനെടുക്കുന്ന സമയത്തിന്റെ ഏകകത്തിനെ ഛന്ദഃശാസ്ത്രത്തിൽ മാത്ര എന്ന് പറയുന്നു. ഒരു ഹ്രസ്വാക്ഷരം ഉച്ചരിക്കുന്നതിനെടുക്കുന്ന സാധാരണ സമയമാണ് ഒരു മാത്ര.

മാത്രയെന്നാൽ ശ്വാസധാരയളക്കുമളവാണിഹ മാത്രയൊന്നു ലഘുക്കൾക്കു രണ്ടുമാത്ര ഗുരുക്കളിൽ

"https://ml.wikipedia.org/w/index.php?title=മാത്ര_(ഛന്ദഃശാസ്ത്രം)&oldid=3704059" എന്ന താളിൽനിന്ന് ശേഖരിച്ചത്