Jump to content

മരയണ്ണാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചാരനിറമുള്ള മരയണ്ണാ‍ൻ

അണ്ണാൻ കുടുംബത്തിലെ ഒരംഗമാണ് മരയണ്ണാൻ‍ (ഇംഗ്ലീഷ്:Tree squirrel). അന്റാർട്ടിക്ക ഒഴികെയുള്ള ലോകത്തിലെ മറ്റെല്ലാ ഭൂഖണ്ഡങ്ങളിലുമായി ഇവയുടെ നൂറുകണക്കിന് സ്പീഷിസുകളുണ്ട്. മരയാണ്ണാനെ പൊതുവായി അണ്ണാൻ എന്നും വിളിക്കാറുണ്ട്. മരയണ്ണാൻ എന്നത് പലതരം അണ്ണാൻ സ്പീഷിസുകൾ കൂടി ചേർന്നതാണ്. മരയണ്ണാനിലെ ചില ഉപവിഭാഗങ്ങളാണ് പറക്കും അണ്ണാൻ, മാർമോട്ടുകൾ, തറയണ്ണാൻ, ചിപ്മങ്ക് മുതലായവ.

"https://ml.wikipedia.org/w/index.php?title=മരയണ്ണാൻ&oldid=3938366" എന്ന താളിൽനിന്ന് ശേഖരിച്ചത്