Jump to content

മണിച്ചിത്രത്താഴ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തറവാടു വീടുകളുടെ പ്രധാനപ്പെട്ട വാതിലുകൾ പൂട്ടുവാനായി ഉപയോഗിച്ചിരുന്ന ചിത്രങ്ങളോട് കൂടിയതും മനോഹരമായതും സങ്കീർണ്ണമായതുമായ താഴ്. കേരളത്തിലെ വലിയ തറവാടുകളിലെ നിലവറകളിലെ മുറികളും മറ്റും പൂട്ടിയിടുവാനായി ഇത്തരം താഴുകൾ ഉപയോഗിച്ചിരുന്നു

Manichithra Thazh
"https://ml.wikipedia.org/w/index.php?title=മണിച്ചിത്രത്താഴ്&oldid=3470028" എന്ന താളിൽനിന്ന് ശേഖരിച്ചത്