Jump to content

ബുധൻ (ദിവസം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബുധൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ബുധൻ (വിവക്ഷകൾ) എന്ന താൾ കാണുക. ബുധൻ (വിവക്ഷകൾ)

ഒരാഴ്ചയിൽ ചൊവ്വാഴ്ചയ്ക്കും വ്യാഴാഴ്ചയ്ക്കും ഇടയിൽ വരുന്ന ദിവസമാണ് ബുധനാഴ്ച. ഐഎസ്ഒ 8601 പ്രകാരം ആഴ്ചയിലെ മൂന്നാമത്തെ ദിവസമായി ഇത് കണക്കാക്കപ്പെടുന്നു. പല രാജ്യങ്ങളിലും ബുധനാഴ്ചയെ ഇതേ രീതിയിൽ കണക്കാക്കുന്നു. എന്നാൽ ഇന്ത്യ, അമേരിക്കൻ ഐക്യനാടുകൾ, കാനഡ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ ബുധനാഴ്ച ആഴ്ചയിലെ നാലാമത്തെ ദിവസമാണ്.


"https://ml.wikipedia.org/w/index.php?title=ബുധൻ_(ദിവസം)&oldid=1713198" എന്ന താളിൽനിന്ന് ശേഖരിച്ചത്