ഫലകത്തിന്റെ സംവാദം:God Arguments

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിലെ ഇംഗ്ലീഷ് കണ്ണികൾ വളരെ സൂക്ഷിച്ച് വേണം മലയാളീകരിക്കാൻ. ദൈവത്തിന്റെ അസ്ഥിത്വത്തിനു എതിരായും അനുകൂവുമായുൾല വാദങ്ങൾ ആണു ഇതു. പലതിനും മലയാളം വാക്കുകൾ ഉണ്ടോ എന്നതു എനിക്കു നിശ്ചയം ഇല്ല. അതിനാൽ പരിഭാഷ ചെയ്യുന്നില്ല. അറിവുള്ളവർ ചെയ്യുക. --ഷിജു അലക്സ് 11:17, 8 ഫെബ്രുവരി 2008 (UTC)[മറുപടി]