Jump to content

പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആയുർവ്വേദത്തിലെ വിവിധതരം ചികിത്സാരീതികൾ, സംഗീതം, സാഹിത്യം, ചിത്രകല, കളരി, സംസ്കൃതം തുടങ്ങിയ വിവിധ ഭാഷകൾ എന്നിങ്ങനെ പല രംഗങ്ങളിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു ബഹുമുഖപ്രതിഭയായിരുന്നു പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട് [1] (1921 - 1997) . ആറാംതമ്പുരാൻ എന്നും അറിവിന്റെ തമ്പുരാൻ എന്നും ഇദ്ദേഹം അറിയപ്പെടുന്നു. [2]

ഇദ്ദേഹത്തിന്റെ സ്മാരകാർത്ഥം ഷൊർണൂരിൽ ഒരു ആയുർവേദ കോളേജ് സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. വി.കെ. ശ്രീരാമൻ എഡിറ്റുചെയ്ത് ഇദ്ദേഹത്തിന്റെ ജീവിതത്തെപ്പറ്റി ആറാംതമ്പുരാൻ എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.[3]

അവലംബം[തിരുത്തുക]

  1. "poomullymana.com". Archived from the original on 2013-11-12. Retrieved 2013-11-11. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  2. "ആറാം തമ്പുരാനും ആറാമ്പ്‌രാനും ഞാനും". Archived from the original on 2013-11-07. Retrieved 2013-11-11. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  3. "പൂമുള്ളി ആയുർവേദകോളേജ് അഞ്ചാംവാർഷികം". മാതൃഭൂമി. 2013 ജൂലൈ 26. Archived from the original on 2013-07-26. Retrieved 2014 ജനുവരി 21. {{cite news}}: Check date values in: |accessdate= and |date= (help)