Jump to content

പുന്നകൈ മന്നൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുന്നകൈ മന്നൻ
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംകെ. ബാലചന്ദർ
നിർമ്മാണംകെ. ബാലചന്ദർ
രചനകെ. ബാലചന്ദർ
അഭിനേതാക്കൾകമലഹാസൻ
രേവതി
ശ്രീവിദ്യ
സംഗീതംഇളയരാജ
റിലീസിങ് തീയതി1 നവംബർ 1986
രാജ്യംഇന്ത്യ
ഭാഷ

കെ. ബാലചന്ദർ സംവി‌ധാനവും നിർമ്മാണവും നിർവ്വഹിച്ച് 1986 നവംബർ മാസം പുറത്തിറങ്ങിയ ഒരു തമിഴ് ചലച്ചിത്രമാണു പുന്നകൈ മന്നൻ. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെയും കമലഹാസൻ തന്നെയാണു അവതരിപ്പിച്ചിരിക്കുന്നത്. രേവതി, രേഖ, രേവതി എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.

അഭിനയിച്ചവർ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പുന്നകൈ_മന്നൻ&oldid=3242081" എന്ന താളിൽനിന്ന് ശേഖരിച്ചത്