Jump to content

പുനരുക്തവദാഭാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശബ്ദാലങ്കാരങ്ങളിൽ ഒന്നാണ് പുനരുക്തവദാഭാസം. പ്രഥമശ്രവണത്തിൽ അർത്ഥത്തിന് പൗനരുക്ത്യം തോന്നുന്നപ്രയോഗമാണിത്.

ലീലാതിലകത്തിൽ ശബ്ദാലങ്കാരങ്ങളേയും അർത്ഥാലങ്കാരങ്ങളേയുംപറ്റി പറയുമ്പോൾ ഗ്രന്ഥകർത്താവ് ശബ്ദാലങ്കാരങ്ങളിൽ (1) ഛേകാനുപ്രാസം (2) വൃത്ത്യനുപ്രാസം (3) ലാടാനുപ്രാസം (4) യമകം (5) പുനരുക്തവദാഭാസം ഇവയെ സ്വീകരിക്കുന്നു.[1]

അവലംബം[തിരുത്തുക]

  1. "സായാഹ്ന". http://ml.sayahna.org/. http://ml.sayahna.org. Retrieved 10.5.2017. {{cite web}}: Check date values in: |access-date= (help); External link in |publisher= and |website= (help)
"https://ml.wikipedia.org/w/index.php?title=പുനരുക്തവദാഭാസം&oldid=2530894" എന്ന താളിൽനിന്ന് ശേഖരിച്ചത്