Jump to content

പാരമ്പര്യ സിദ്ധവൈദ്യ വിജ്ഞാനകോശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാരമ്പര്യ സിദ്ധവൈദ്യ വിജ്ഞാനകോശം

പ്രാചീനമായ സിദ്ധവൈദ്യ ചികിത്സാസമ്പ്രദായ രീതികളെയും സിദ്ധവൈദ്യ ചികിത്സയിലെ വീര്യം കൂടിയ മരുന്നുകളുടെ നിർമ്മാണത്തെയും പരിചയപ്പെടുത്തുന്ന ഗ്രന്ഥ പരമ്പരയാണ് രണ്ടു വാല്യങ്ങളുള്ള പാരമ്പര്യ സിദ്ധവൈദ്യ വിജ്ഞാനകോശം. ക്രിസ്റ്റിൽ ആശാനാണ് ഈ കൃതിയുടെ രചയിതാവ്. ചികിത്സാസമ്പ്രദായത്തിൽ അഗസ്ത്യഗുരുവിന്റെ പാരമ്പര്യം അവകാശപ്പെടുന്ന, ഗുരുകുലങ്ങളിലൊന്നായ കിടാരക്കുഴി ആശാന്റെ ഗുരുകുലത്തിൽ സൂക്ഷിച്ചിരുന്ന അപൂർവകൃതികളും ഡയറിക്കുറിപ്പുകളും താളിയോലഗ്രന്ഥങ്ങളും മറ്റുമാണ് ഈ കൃതിയിലെ വിവരങ്ങളുടെ ഉറവിടം.[1]

ഒന്നാം വാല്യം[തിരുത്തുക]

  • സിദ്ധ മർമ്മ ചികിത്സ - ഉടൽ കൂറും ഉടൽ തൊഴിലും[2]

രണ്ടാം വാല്യം[തിരുത്തുക]

  • ഞരമ്പ് ശാസ്ത്രവും ചികിത്സയും

അവലംബം[തിരുത്തുക]

  1. "ക്രിസ്റ്റിൽ ആശാൻ തുണ്ടത്തിൽ അന്തരിച്ചു". www.mathrubhumi.com. Archived from the original on 2015-01-10. Retrieved 10 ജനുവരി 2015.
  2. http://siddham.in/books/