Jump to content

പഴയ ലോകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടോളമിയുടെ പഴയ ലോകത്തിന്റെ ഭൂപടം

യൂറോപ്യന്മാരുടെ ലോകവീക്ഷണത്തിൽ, അമേരിക്ക കണ്ടെത്തുന്നതിനു മുന്നേ അവർക്ക് പരിചിതമായ ഏഷ്യ, യൂറോപ്, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളെ പൊതുവായി പഴയലോകം എന്ന് വിശേഷിപ്പിക്കുന്നു. സന്ദർഭവശാൽ അമേരിക്കയെ പുതുലോകം എന്നും വിശേഷിപ്പിക്കുന്നു.



ഇത് കൂടെ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പഴയ_ലോകം&oldid=3089337" എന്ന താളിൽനിന്ന് ശേഖരിച്ചത്