Jump to content

നീരേറ്റുപുറം പമ്പാ ജലോത്സവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നീരേറ്റുപുറം പമ്പാ ജലോത്സവം

നീരേറ്റുപുറം പമ്പാ ജലോത്സവം ആലപ്പുഴ ജില്ലയിലെ നീരേറ്റുപുറം ആറ്റിൽ നടക്കുന്ന ജലോത്സവമാണ് നീരേറ്റുപുറം പമ്പാ ജലോത്സവം. നെഹ്‌റു ട്രോഫി വള്ളം കളിക്ക് ശേഷം നടക്കുന്ന പ്രസിദ്ധമായ വള്ളംകളിയാണിത്. ഉത്രാടം നാളിലാണ് ജലോത്സവം നടക്കുന്നത് . പമ്പ എന്ന പേരിലാണ് വള്ളംകളി നടക്കുന്നതെങ്കിലും വള്ളംകളി നടക്കുന്നത് മണിമലയാറിലാണ്.

കേരളത്തിലെ മറ്റ് പ്രശസ്തമായ വള്ളംകളികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]