Jump to content

നിലംതല്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നിലം കിളച്ച് നിരപ്പാക്കിയതിനുശേഷം തല്ലി ഉറപ്പാക്കാൻ ഉപയോഗിച്ചിരുന്ന മര ഉപകരണം. കൈപ്പിടിയും പരന്ന മുൻഭാഗവും ആണ് ഉണ്ടാകുക. സാധാരണയായി ഉറപ്പുള്ളതും വേഗം കീറിപ്പോകാത്തതും ആയ മരത്തടികളാണ് ഉപയോഗിക്കുക

നിലം തല്ലി
"https://ml.wikipedia.org/w/index.php?title=നിലംതല്ലി&oldid=2368399" എന്ന താളിൽനിന്ന് ശേഖരിച്ചത്