Jump to content

നാരായം (അളവുപാത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാരായം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ നാരായം (വിവക്ഷകൾ) എന്ന താൾ കാണുക. നാരായം (വിവക്ഷകൾ)

കേരളത്തിലെ മറ്റു അളവുപാത്രങ്ങളെപോലെ തന്നെ അളക്കുന്നതിനു വേണ്ടി മരത്തിലുണ്ടാക്കിയിട്ടുള്ള ഒരു പാത്രമാണ് നാരായം .ആറ് നാഴി സമം ഒരു നാരായം, ഏഴു നാരായം നെല്ലു കൂടുമ്പോൾ ഒരു പറ നെല്ലാകുന്നു. മലബാർ ഭാഗങ്ങളിൽ ഈ അളവു ഉപയോഗത്തിലുണ്ടായിരുന്നു.ഗുരുവായൂരപ്പന്‌ തൃപ്പുത്തരിപ്പായസം തയ്യാറാക്കാൻ മേൽശാന്തി നാരായത്തിലാണ്[1] അരി അളന്നു കൊടുക്കുന്നത്.

അവലംബം[തിരുത്തുക]

  1. മെട്രോവാർത്ത-ഗുരുവായൂരപ്പന് തൃപ്പുത്തരിപ്പായസം[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=നാരായം_(അളവുപാത്രം)&oldid=3635209" എന്ന താളിൽനിന്ന് ശേഖരിച്ചത്