ദ്രാവിഡ ഭാഷകളിൽ നിന്ന്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ്രാവിഡ ഭാഷകൾ സംസാരിക്കപ്പെടുന്ന നാടുകളുടെ നിലവിലെ സ്ഥാനം

ദ്രാവിഡ ഭാഷകളിൽ നിന്ന് നേരിട്ടോ പരോക്ഷമായോ കടമെടുത്ത ഇംഗ്ലീഷ് പദങ്ങളുടെ പട്ടികയാണിത്. തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, മുതലായ പ്രധാന ഭാഷകളും മറ്റ്‌ കുറെ ഭാഷകളും ഉൾപ്പെടുന്ന ഒരു .

ചില വാക്കുകൾ നിർദ്ദിഷ്ട ഭാഷകളിൽ നിന്ന് ഉത്ഭവിച്ചത് ആണെന്ന് പറയാൻ കഴിയുമെങ്കിലും. മിക്ക വാക്കുകളുടെ ഉത്ഭവവും ഏത് ഭാഷയിൽ നിന്നാണ് എന്നത് തർക്ക വിഷയമാണ്, കാരണം അവ ഒന്നിലധികം ദ്രാവിഡ ഭാഷകളിൽ ഒരേ പോലെ കാണപ്പെടുന്നു.

മലയാളം[തിരുത്തുക]

ഇംഗ്ലീഷ് വാക്ക് തർജ്ജിമ മലയാളത്തിൽ
അടയ്ക്ക, പഴുക്ക, പാക്ക്[1]
കശൂ, കശുവണ്ടി, കശുമാവ്[2][3]
കോപ്ര, തേങ്ങ, നാളികേരം[4]
കേരളത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ജില്ലയുടെ പേര് (കോഴിക്കോട്) [5]
ചക്കപ്പഴം, ചക്കക്കുരു, ചക്ക, പ്ലാവിൽ ഉണ്ടാകുന്ന കായ[6]

ഏത് ദ്രാവിഡ ഭാഷയിൽ നിന്ന് ഉത്ഭവിച്ചു എന്ന് തർക്കത്തിൽ ഉള്ള വാക്കുകൾ[തിരുത്തുക]

  • Aiyo(അയ്യോ), ഖേദമോ ഞെട്ടലോ, ഭയമോ
  • പോർച്ചുഗീസ് ഭാഷയിലേക്ക് എടുത്തിട്ടുള്ള ബെറ്റൽ എന്ന വാക്ക്. തമിഴിൽ വെട്രിലൈ (
  • കാൻഡി, പഞ്ചസാര അല്ലെങ്കിൽ മധുരപലഹാരം എന്നത് , ഇത് ഒരു ദ്രാവിഡ ഭാഷയിൽ നിന്നായിരിക്കാം, അല്ലെങ്കിൽ ഖാണ്ട എന്ന സംസ്‌കൃതം ഭാഷയിൽ നിന്നുമാവും ഉരുതിരിഞ്ഞത് .
  • Coir, കോർഡ്/റോപ്പ്, തേങ്ങയുടെ പുറംതൊലിയിൽ നിന്നുള്ള നാരുകൾ മലയാളം കയർ അല്ലെങ്കിൽ തമിഴ് കായിറു (கயிறு) [7][8] ഈ വാക്കിന്റെ ഉത്ഭവം മലയാളത്തിലോ തമിഴിലോ ആണെന്ന് നിശ്ചയിക്കാൻ കഴിയില്ല.
  • Congee, കഞ്ഞി, അരി എന്നിവയുടെ ഉറവിടം, ഒരുപക്ഷേ തമിഴ് കാഞ്ചി, നിന്നോ തെലുങ്കിൽ നിന്നോ കന്നഡ ഗഞ്ചി, അല്ലെങ്കിൽ മലയാളം കഞ്ഞി.[9]  [അവലംബം ആവശ്യമാണ്], ഒരു ദ്രാവിഡ ഭാഷയല്ലാത്ത ഗുജറാത്തി ഭാഷയിൽ നിന്ന് ഉത്ഭവിച്ചത് ആവാനും സാധ്യത ഉണ്ട്.
  • Coolie, ഒരു തൊഴിലാളി അല്ലെങ്കിൽ അടിമ, തമിഴ് കൂലി അല്ലെങ്കിൽ മലയാളം കൂലി, അല്ലെങ്കിൽ ഗുജറാത്തിയിലെ കോളി "ഗുജറാത്തി ജനത").[10]
  • Cot.[11]
  • Cowry, .[12]
  • Curry.[13]
  • Dosa, .[14][15]
  • Ginger[16]
  • ഗോഡൌൺ.[17]
  • Gunny.[18]
  • Hot Toddy[19]
  • ഇഡ്ലി മലയാളത്തിൽ നിന്നും കന്നഡയിൽ നിന്നും ഇടാലി
  • Jaggery.[20][21]
  • മാങ്കോ, [22][23][24][25]
  • Mongoose[26]
  • Mung .
  • Orange.
  • Pagoda.[27]
  • പരിയ.
  • പീക്കോക്ക്.[28]
  • സാംബൽ.[29]
  • തേക്ക്.[30][31]

അവലംബം[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

  1. "Areca". Dictionary.com.
  2. "Catechu". Dictionary.com.
  3. "Catechu". WordReference.com.
  4. "Copra". Online Etymology Dictionary.
  5. "Calico". Dictionary.com.
  6. "Jackfruit". Merriam-Webster.com. 24 February 2024.
  7. "Coir". Online Etymology Dictionary.
  8. "Coir". Dictionary.com. Retrieved 2015-07-26.
  9. "Congee". Free Merriam-Webster Dictionary. 2012-08-31. Retrieved 2014-04-19.
  10. "Coolie; Define Coolie at Dictionary.com". Dictionary.reference.com. Retrieved 2013-09-14.
  11. "Online Etymology Dictionary". Etymonline.com. Retrieved 2012-08-22.
  12. "Online Etymology Dictionary". Etymonline.com. Retrieved 2012-08-22.
  13. "Curry; Define Curry at Dictionary.com". Dictionary.reference.com. Retrieved 2013-09-14.
  14. P. Thankappan Nair (2004). South Indians in Kolkata. Punthi Pustak. ISBN 978-81-86791-50-9.
  15. "Dosa Definition & Meaning". Dictionary.com. Retrieved 2023-07-24.
  16. Patil, Dinkarrao Amrutrao (2007). Origins of Plant Names-D.A. Patil. Daya Publishing House. ISBN 978-81-7035-460-4.
  17. "Define Godown at Dictionary.com". Retrieved January 4, 2016.
  18. "gunny". Merriam-Webster online. Retrieved 2020-10-13.
  19. "toddy". Online Etymology Dictionary. Retrieved 2014-03-06.
  20. "Jaggery". Merriam Webster Dictionary.
  21. "Jaggery Etymology".
  22. "Mango; Define Mango at Dictionary.com". Dictionary.reference.com. Retrieved 2013-09-14.
  23. "Mango". Merriam-Webster.com. 9 March 2024.
  24. "mango (n.)". Online Etymology Dictionary. Retrieved 2014-07-19.
  25. Achaya, K.T. (2003). The Story of Our Food. Universities Press. p. 7. ISBN 9788173712937.
  26. "mongoose". Online Etymology Dictionary. Retrieved 2014-03-06.
  27. "Online Etymology Dictionary". Etymonline.com. Retrieved 2012-08-22.
  28. "Online Etymology Dictionary". Etymonline.com. Retrieved 2012-08-22.
  29. "Sambal; Define Sambal at Dictionary.com". Dictionary.reference.com. Retrieved 2013-09-14.
  30. "Teak". Merriam-Webster.com. 11 March 2024.
  31. "teak". Online Etymology Dictionary. Retrieved 2014-03-06.
"https://ml.wikipedia.org/w/index.php?title=ദ്രാവിഡ_ഭാഷകളിൽ_നിന്ന്&oldid=4082906" എന്ന താളിൽനിന്ന് ശേഖരിച്ചത്