Jump to content

ദക്ഷിണ ത്രിഭുജം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ദക്ഷിണ ത്രിഭുജം (നക്ഷത്രരാശി) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ദക്ഷിണ ത്രിഭുജം (Triangulum Australe)
ദക്ഷിണ ത്രിഭുജം
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
ദക്ഷിണ ത്രിഭുജം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: TrA
Genitive: Trianguli Australis
ഖഗോളരേഖാംശം: 16 h
അവനമനം: −65°
വിസ്തീർണ്ണം: 110 ചതുരശ്ര ഡിഗ്രി.
 (83-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
3
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
10
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
0
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
3
സമീപ നക്ഷത്രങ്ങൾ: 2
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
അട്രിയ (α TrA)
 (1.91m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
ζ TrA
 (39.5 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 0
ഉൽക്കവൃഷ്ടികൾ :
സമീപമുള്ള
നക്ഷത്രരാശികൾ:
സമാന്തരികം (Norma)
പീഠം (Ara)
ചുരുളൻ (Circinus)
സ്വർഗപതംഗം (Apus)
അക്ഷാംശം +25° നും −90° നും ഇടയിൽ ദൃശ്യമാണ്‌
ജൂലൈ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു


ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്ദക്ഷിണ ത്രിഭുജം (Triangulum Australe). താരതമ്യേന പ്രകാശമുള്ള നക്ഷത്രരാശിയായതിനാൽ ഇതിനു ചുറ്റുമുള്ള പ്രകാശം കുറഞ്ഞ നക്ഷത്രങ്ങളെ കണ്ടെത്താൻ ഇത് ഉപയോഗിക്കുന്നു. ആകാശഗംഗ ഈ നക്ഷത്രരാശിയിലൂടെ കടന്നുപോകുന്നു. പ്രകാശമുള്ള നക്ഷത്രങ്ങളായ എന്നിവ ചേർന്ന് നിർമ്മിക്കുന്ന ത്രികോണത്തിൽ നിന്നാണ്‌ ഈ രാശിക്ക് പേര്‌ ലഭിച്ചത്. ഈ നക്ഷത്രരാശിയിൽ മെസ്സിയർ വസ്തുക്കളൊന്നുമില്ല.

ഇതുകൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

ഉറവിടങ്ങൾ[തിരുത്തുക]

Online sources

പുറം കണ്ണികൾ[തിരുത്തുക]

നിർദ്ദേശാങ്കങ്ങൾ: Sky map 16h 00m 00s, −65° 00′ 00″



"https://ml.wikipedia.org/w/index.php?title=ദക്ഷിണ_ത്രിഭുജം&oldid=3107719" എന്ന താളിൽനിന്ന് ശേഖരിച്ചത്