Jump to content

ഗൗഡപാദർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗൗഡപാദർ
ആദിഗുരു ഗൗഡപാദാചാര്യർ
അംഗീകാരമുദ്രകൾഗൗഡപാദമഠ സ്ഥാപകൻ
സ്ഥാപിച്ചത്ഗൗഡപാദ മഠം
തത്വസംഹിതഅദ്വൈതവേദാന്തം
കൃതികൾമാണ്ഡൂക്യോപനിഷത്തിന്റെ കാരികയായ മാണ്ഡൂക്യകാരിക.
പ്രധാന ശിഷ്യ(ർ)ഗോവിന്ദ ഭഗവത്പാദർ

ഒരു അദ്വൈതചിന്തകനാണ് ഗൗഡപാദർ എന്ന ഗൗഡപാദാചാര്യർ. ആദി ശങ്കരന്റെ ഗുരുവായിരുന്ന ഗോവിന്ദഭഗവത്പാദരുടെ ഗുരു എന്ന നിലയിലാണു് ഇദ്ദേഹം കൂടുതൽ പ്രശസ്തൻ. മാണ്ഡൂക്യകാരിക എന്ന ഗ്രന്ഥത്തിന്റെ കർത്താവായ ഇദ്ദേഹമാണു് ഗോവയിലുള്ള ഗൗഡപാദമഠം സ്ഥാപിച്ചതെന്നു് കരുതുന്നു. തെന്നിന്ത്യൻ സാരസ്വത് ബ്രാഹ്മണർക്ക് വേണ്ടി മാത്രമുള്ളതാണു് ഈ മഠം.

"https://ml.wikipedia.org/w/index.php?title=ഗൗഡപാദർ&oldid=2513136" എന്ന താളിൽനിന്ന് ശേഖരിച്ചത്