Jump to content

ക്ഷണക്കത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഏതെങ്കിലും ഒരു ചടങ്ങിൽ പങ്കെടുക്കേണ്ടയാളായി കാണുന്ന വ്യക്തിക്കോ വ്യക്തികൾക്കോ അതിനായി ക്ഷണിച്ചുകൊണ്ട് അപ്രകാരം ചടങ്ങു സംഘടിപ്പിക്കുന്ന ആൾ അല്ലെങ്കിൽ ആളുകൾ നൽകുന്ന കത്തിന്റെ രൂപത്തിലുള്ള ഒന്നാണു ക്ഷണക്കത്ത് അഥവാ ക്ഷണപത്രം.

"https://ml.wikipedia.org/w/index.php?title=ക്ഷണക്കത്ത്&oldid=2840578" എന്ന താളിൽനിന്ന് ശേഖരിച്ചത്