Jump to content

കോയിക്കലേത്ത് ബുദ്ധ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ആലപ്പുഴ ജില്ലയിൽ വെട്ടിക്കോട്ടാണ് കോയിക്കലേത്ത് ബുദ്ധ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ ഇന്ന നിലവിലുള്ള അപൂർവം ബുദ്ധ ക്ഷേത്രങ്ങളിലൊന്നാണ്‌ കോയിക്കലേത്ത് ബുദ്ധക്ഷേത്രം. ഇതിനോടനുബന്ധിച്ച് ബുദ്ധസന്യാസിമഠവും സ്ഥിതി ചെയ്യുന്നു. കായംകുളത്ത് നിന്നും 12 കിലോമീറ്റർ അകലയാണ് വെട്ടിക്കോട് എന്ന ഗ്രാമം.

അവലംബം[തിരുത്തുക]


പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]