Jump to content

കൊല്ലത്തെ തുരുത്തുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കൊല്ലത്തെ ദ്വീപുകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അഷ്ടമുടിക്കായലിന്റെ സാന്നിധ്യം കൊല്ലം നഗരത്തിനു ചുറ്റുപാടായി ഒരു തണ്ണീർത്തടത്തെ സൃഷ്ടിക്കുന്നുണ്ട്. അഷ്ടമുടിക്കായലിൽ ഒട്ടനവധി തുരുത്തുകളുണ്ട്. അഷ്ടമുടിക്കായൽ കല്ലടയാറുമായി ചേരുന്ന ഭാഗത്തുള്ള മൺറോ തുരുത്തും ചവറ തെക്കുംഭാഗവുമാണിതിൽ പ്രധാനം. [1][2]

കൊല്ലത്തെ തുരുത്തുകൾ[തിരുത്തുക]

  • മൺറോ തുരുത്ത്
  • പേഴുംതുരുത്ത്
  • സെന്റ് സെബാസ്റ്റ്യൻ ദ്വീപ്
  • പൂത്തുരുത്ത്
  • വെളിത്തുരുത്ത്
  • പന്നയ്ക്കത്തുരുത്ത്
  • പട്ടന്തുരുത്ത്
  • പള്ളിയാത്തുരുത്ത്
  • ദളവാപുരം
  • മേരിലാന്റ്
  • ചവറ തെക്കുംഭാഗം
  • പെരുങ്ങാലം
  • ഫാത്തിമത്തുരുത്ത്
  • ഭവാനിത്തുരുത്ത്
  • ഇടത്തുരുത്ത്

മൂന്നു വശം വെള്ളത്താൽ ചുറ്റപ്പെട്ട മുനമ്പുകൾ[തിരുത്തുക]

  • പ്രാക്കുളം (സാമ്പ്രാണിക്കോടി)
  • കുരീപ്പുഴ
  • മതിലിൽ
  • അഷ്ടമുടി
  • പെരുമൺ
  • വെള്ളിമൺ
  • തേവള്ളി
  • കാഞ്ഞിരക്കോട്
  • പടപ്പാക്കര (കുതിരമുനമ്പ്)

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-03-09. Retrieved 2015-03-25.
  2. http://malayalam.nativeplanet.com/kollam/attractions/munroe-island/
"https://ml.wikipedia.org/w/index.php?title=കൊല്ലത്തെ_തുരുത്തുകൾ&oldid=4087202" എന്ന താളിൽനിന്ന് ശേഖരിച്ചത്