Jump to content

കുരുക്ഷേത്ര (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുരുക്ഷേത്ര
പോസ്റ്റർ
സംവിധാനംമേജർ രവി
നിർമ്മാണംസന്തോഷ് ദാമോദരൻ
രചനമേജർ രവി
അഭിനേതാക്കൾമോഹൻലാൽ
ബിജു മേനോൻ
സാനിയ സിങ്
സംഗീതംസിദ്ധാർത്ഥ് വിപിൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ബോംബേ എസ്. കമാൽ
ഛായാഗ്രഹണംഎസ്. ലോകനാഥൻ
ചിത്രസംയോജനംജയശങ്കർ
സ്റ്റുഡിയോദാമർ സിനിമ
വിതരണംദാമർ സിനിമ
റിലീസിങ് തീയതി2008 ഒക്ടോബർ 8
രാജ്യംഇന്ത്യ
ഭാഷമലയാളം

മേജർ രവിയുടെ സംവിധാനത്തിൽ മോഹൻലാൽ, ബിജു മേനോൻ, സാനിയ സിങ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2008-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കുരുക്ഷേത്ര. ദാമർ സിനിമയുടെ ബാനറിൽ സന്തോഷ് ദാമോദരൻ നിർമ്മിച്ച ഈ ചിത്രം ദാമർ സിനിമ ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് മേജർ രവി ആണ്.

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
മോഹൻലാൽ കേണൽ മഹാദേവൻ
ബിജു മേനോൻ മേജർ രാജേഷ്
സിദ്ദിഖ്
കൊച്ചിൻ ഹനീഫ
മണിക്കുട്ടൻ
സുരാജ് വെഞ്ഞാറമൂട്
ബിനീഷ് കൊടിയേരി
സാനിയ സിങ്
സുകുമാരി

സംഗീതം[തിരുത്തുക]

ഗിരീഷ് പുത്തഞ്ചേരി, ബോംബേ എസ്. കമാൽ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് സിദ്ധാർത്ഥ് വിപിൻ ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയത് അച്ചു. ഗാനങ്ങൾ വിപണനം ചെയ്തത് മനോരമ മ്യൂസിക്ക്.

ഗാനങ്ങൾ
  1. ഒരുയാത്രാമൊഴിയോടേ – എം.ജി. ശ്രീകുമാർ, ശ്വേത മോഹൻ
  2. ജ്വാലാമുഖി – നജീം അർഷാദ്, അരുൺ ഗോപൻ, റോഷൻ, നിതിൻ രാജ്
  3. തത്തമ്മ – നജീം അർഷാദ്, അരുൺ ഗോപൻ, റോഷൻ, നിതിൻ രാജ്
  4. ജ്വാലാമുഖി – ഇൻസ്ട്രമെന്റൽ
  5. ചലോ ചലോ ജവാൻ – കൈലാസ് ഖേർ
  6. ഒരു യാത്രാമൊഴിയോടേ – ശ്വേത മോഹൻ

അണിയറ പ്രവർത്തകർ[തിരുത്തുക]

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം എസ്. ലോകനാഥൻ
ചിത്രസം‌യോജനം ജയശങ്കർ
കല സാബുറാം
ചമയം സായി, മുത്തു
വസ്ത്രാലങ്കാരം രതീഷ് അമ്പാടി
സംഘട്ടനം മാഫിയ ശശി
പരസ്യകല ജിസ്സെൻ പോൾ
ലാബ് എ.ഡി. ലാബ്‌സ്
നിശ്ചല ഛായാഗ്രഹണം രാജേഷ്
കോറിയോഗ്രാഫി രേഖ
വാർത്താപ്രചരണം എ.എസ്. ദിനേശ്, വാഴൂർ ജോസ്
നിർമ്മാണ നിയന്ത്രണം ഡിക്സൺ പൊഡുഡാസ്
നിർമ്മാണ നിർവ്വഹണം കണ്ണൻ പട്ടാമ്പി
വിഷ്വൽ എഫക്റ്റ്സ് പ്രൈം ഫോകസ്
അസിസ്റ്റന്റ് കാമറാമാൻ ആനന്ദ്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]