Jump to content

കവാടം:ഭൗതികശാസ്ത്രം/നിങ്ങൾക്കറിയാമോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ വർഷത്തെ നിങ്ങൾക്കറിയാമോ?

2024 ലെ നിങ്ങൾക്കറിയാമോ?

അടുത്തവർഷത്തെ നിങ്ങൾക്കറിയാമോ?

2010 നവംബറിലെ നിങ്ങൾക്കറിയാമോ?

...ഉൾക്കടലിൽ ഒരു സുനാമിയുടെ തരംഗദൈർഘ്യം നൂറുകണക്കിനു കിലോമീറ്ററുകൾ വരും, ഉയരം തുലോം തുച്ഛവുമായിരിക്കും.

...മനുഷ്യന് കേൾക്കാൻ കഴിയുന്ന ശബ്ദതരംഗത്തിന്റെ തരംഗദൈർഘ്യം 17 മില്ലി മീറ്ററിനും 17 മീറ്ററിനും ഇടയിലാണ്.