Jump to content

ഏവ്രോ വൾക്കൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഏവ്രോ വൾക്കൻ

തരം ബോംബർ വിമാനം.
നിർമ്മാതാവ് ഏവ്രോ
രൂപകൽപ്പന റോയ് ചാഡ്വിക്ക്
ആദ്യ പറക്കൽ 1952 ഓഗസ്റ്റ് 31
ഉപയോഗം നിർത്തിയ തീയതി 1984 മാർച്ച്
പ്രാഥമിക ഉപയോക്താക്കൾ ബ്രിട്ടൻ
ഒന്നിൻ്റെ വില -

ഡെൽറ്റാ ചിറകുള്ള ബ്രിട്ടീഷ് ശബ്ദോഅധ വേഗമുള്ള ബോംബർ വിമാനമാണ് ഏവ്രോ വൾക്കൻ അഥവാ ഏവ്രോ ഹാവ്ക്കർ സിഡ്ഡ്ലി വൾക്കൻ. വി ബോംബേർസ് എന്നറിയപ്പെട്ടിരുന്ന മൂന്ന് ബോംബറുകളിലൊന്നാണ് ഈ ബോംബർ. മറ്റുള്ളവ, വിക്കേർസ് വാലിയൻറ്, ഹാൻറ്ലി പേജ് വിക്ടർ എന്നിവയാണ്. ശീതയുദ്ധ കാലത്ത് സോവിയറ്റ് യൂണിയന്റെ അണു ബോംബർ വിമാനങ്ങൾക്ക് എതിരാളിയായാണ് ഇതിനെ വികസിപ്പിച്ചെടുത്തത്.

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഏവ്രോ_വൾക്കൻ&oldid=3518635" എന്ന താളിൽനിന്ന് ശേഖരിച്ചത്