Jump to content

എൻ. ചെല്ലപ്പൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അനുഷ്ഠാന കലയായ തോറ്റം പാട്ട് കലാകാരനാണ് എൻ. ചെല്ലപ്പൻ നായർ.  80 വർഷത്തിലേറെയായി നിരവധി ക്ഷേത്രങ്ങളിൽ തോറ്റം പാട്ട് അവതരിപ്പിച്ചു വരുന്നു.  മക്കളും ചെറുമക്കളും ഉൾപ്പെടെ നിരവധി പേരെ ഈ കലാരൂപം പരിശീലിപ്പിച്ചു. കേരള ഫോൿലോർ അക്കാദമിയുടെ 2022ലെ പുരസ്കാരം ലഭിച്ചു.[1]

ജീവിതരേഖ[തിരുത്തുക]

കൊല്ലം കണ്ണനല്ലൂർ കാറ്റാടിമുക്ക് സ്വദേശിയാണ്. മക്കളും ചെറുമക്കളും ഉൾപ്പെടെ നിരവധിപേരെ തോറ്റം പാട്ട് കല പരിശീലിപ്പിച്ചു.

അവലംബം[തിരുത്തുക]

  1. https://www.deshabhimani.com/post/20240124_15267/foklor-akkadami-puraskaram
"https://ml.wikipedia.org/w/index.php?title=എൻ._ചെല്ലപ്പൻ_നായർ&oldid=4018417" എന്ന താളിൽനിന്ന് ശേഖരിച്ചത്