Jump to content

ഉപയോക്താവ്:Swalihchemmad

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്വാലിഹ് ചെമ്മാട്[തിരുത്തുക]

സ്വാലിഹ് ചെമ്മാട്. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ തൃക്കുളം ദേശത്ത് കൃസ്തു വർഷം 1991 ആഗസ്ത് 03 നു ജനിച്ചു. പിതാവ് നെച്ചിയിൽ അബ്ദുസലാം, മാതാവ് മഞ്ഞകണ്ടൻ സകീന. ചെമ്മാട് പ്രദേശത്തെ പൗര പ്രമുഖനും, മുസ്ലിം ലീഗ്, മുജാഹിദ് പ്രസ്ഥാനങ്ങളുടെ തിരൂരങ്ങാടി പ്രാദേശിക സ്ഥാപന നേതാക്കളിൽ പ്രമുഖനും, കൊടിഞ്ഞി തിരുത്തി ഗവണ്മെന്റ് സ്കൂളിലെ പ്രധാനദ്ധ്യാപകനുമായ ആലസൻ കുട്ടി മാസ്റ്ററുടെ (നിര്യാതനായി) ചെറുമകനുമാണു ഇദ്ദേഹം. മലപ്പുറം എ,ആർ നഗർ ഇരുമ്പുച്ചോല സ്വദേശിയും പ്രാദേശിക ജമാഹത്തെ ഇസ്ലാമിയുടെ മുൻകാല സജീവ പ്രവർത്തകനും, കൊളപ്പുറം ഹിറ ചാരിറ്റബിൾ ഫൗണ്ടേഷന്റെയും അൽ-ഫുർഖാൻ ഹയർ സെക്കന്ററി സ്കൂളിന്റെ മാനേജ്മെന്റിന്റിലെ സജീവ അംഗവുമായ മഞ്ഞകണ്ടൻ അബ്ദുറഹ്മാൻ സാഹിബിന്റെ (നിര്യാതനായി) മകളുടെ മൂത്തമകനുമാണു.

2014 ജൂൺ മുതൽ സൗദി അറേബ്യയിലെ മദീന മുനവറയിൽ സ്വകാര്യ കമ്പനിയിൽ ഇന്റീരിയർ ഡിസൈനറായി ജോലി ചെയ്തുവരുന്നു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി ഇബ്രാഹിമിന്റെ മകൾ നിലൂഫർ സുൽത്താനയാണു ഭാര്യ.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Swalihchemmad&oldid=3685100" എന്ന താളിൽനിന്ന് ശേഖരിച്ചത്