Jump to content

ഉപയോക്താവ്:Suhailsmsm

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അടിസ്ഥാന വിവരങ്ങൾ[തിരുത്തുക]

Suhail Sainulabdeen is a wikipedian from kerala,India.

  • നാമം : സുഹൈൽ സൈനുൽ ആബ്ദീൻ
  • ജനനം : 20/07/1990
    • ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ആറാട്ടുപുഴയിൽ.
  • പിതാവ് : സൈനുൽ ആബ്ദീൻ ഉമ്മർകുഞ്ഞ്
  • മാതാവ് : സുഹറ അലിയാരുകുഞ്ഞ്

കുടുംബം[തിരുത്തുക]

പൈതൃകം[തിരുത്തുക]

വീട്ടുപേര് : കൊച്ചുതറയിൽ പിതാമഹൻ: ഉമ്മർകുഞ്ഞ്
പിതാമഹി: ഫാത്തിമാ കുഞ്ഞ് (തങ്കക്കുട്ടി)
**** പിതാമഹൻറെ പിതാവ് : പിതാമഹൻറെ മാതാവ് : പിതാമഹിയുടെ പിതാവ് : കൊച്ചുകുഞ്ഞ് പിതാമഹിയുടെ മാതാവ് : ആസിയാ ബീവി
മക്കൾ
ജലീലത്ത്
സൈനുൽ ആബ്ദീൻ
അബ്ദുൽ വാഹിദ്
( ചെറുപ്പത്തിലേ മരണപ്പെട്ടു)
ഹുസൈൻ
സഫിയത്ത്
സുലൈമാൻ കുഞ്ഞ്
മുഹമ്മദ് കുഞ്ഞ്
ഹസൈൻ

മാതൃകം[തിരുത്തുക]

വീട്ടുപേര് :
പുത്തൻകണ്ടത്തിൽ
മാതാമഹൻ : അലിയാരുകുഞ്ഞ് (കുശാൽ - അറിയപ്പെട്ടിരുന്ന പേര്)
മാതാമഹി : സുലൈഖ ബീവി
**** മാതാമഹൻറെ പിതാവ് : പരീത് കുഞ്ഞ് മാതാമഹൻറെ മാതാവ് : ബീവിക്കുഞ്ഞ് മാതാമഹിയുടെ പിതാവ് : മാതാമഹിയുടെ മാതാവ് :
മക്കൾ
1.അബ്ദുൽ റഷീദ് 2.ബഷീർ 3.സൈനുദ്ദീൻ (ശൈനി) 4.ഷരീഫ് 5.സുഹറ 6.താഹിറ 7.സജീദ 8.നദീറ 9.റസീന
        • സഹോദരൻ :
          • ഭാര്യ : ഹലീമ (വടക്കെ വീട്ടിലെ കൊച്ചുമ്മ)

വിദ്യാഭ്യാസം[തിരുത്തുക]

MORE INFO[തിരുത്തുക]

വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
11 വർഷം, 7 മാസം  14 ദിവസം ആയി പ്രവർത്തിക്കുന്നു.



എന്നെ കുറിച്ച്[തിരുത്തുക]

വളരാൻ പാടില്ലായിരുന്നു,ലോകം കാണാനും.അവർ നമ്മളെ പറഞ്ഞു പറ്റിക്കുകയായിരുന്നു.വലുതായാൽ ഭയങ്കര സംഭവമാണെന്ന് പറഞ്ഞ് .എന്തൊക്കെയോ ചെയ്യാൻ സാധിക്കുമെന്ന് പറഞ്ഞു കബളിപ്പിക്കുകയായിരുന്നു.മണ്ണിൽ കളിച്ചു ഇനിയും കൊതി തീർന്നിട്ടില്ലായിരുന്നു.അപ്പോഴേക്കും എടുത്ത് അകത്തിരുത്തി.സ്കൂളിൽ പോയി തുടങ്ങിയപ്പോ ക്ലാസ് കഴിഞ്ഞെന്നു പറഞ്ഞു.കോളേജിന്റെ വരാന്ത മുഴുവൻ നിരങ്ങി തീർന്നില്ലായിരുന്നു.അതും കൊഴിഞ്ഞു പോയി.

ഇന്റർനെറ്റ്[തിരുത്തുക]

ഇഷ്ടപ്പെട്ട വെബ്സൈറ്റുകൾ, സോഷ്യൽ നെറ്റ്‌വർക്ക് പ്രൊഫൈലുകൾ എന്നിവയിലേക്കുള്ള കണ്ണികൾ എന്നിവ.

ഈ ഉപയോക്താവ് ഗൂഗിൾ മാപ്പ് ഉപയോഗിക്കാറുണ്ട്.
ഈ ഉപയോക്താവ് username@msn.com എന്ന പേരിൽ MSN മെസ്സഞ്ചർ ഉപയോഗിക്കുന്നു.

ഇദ്ദേഹത്തിന്റെ വെബ്‌സൈറ്റ് ഇവിടെ കാണാം.

ഇദ്ദേഹത്തിന്റെ ഗൂഗ്‌ൾ+ പ്രൊഫൈൽ ഇവിടെ കാണാം
ഇദ്ദേഹത്തിന്റെ ട്വീറ്റുകൾ ഇവിടെ കാണാം
ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പ്രൊഫൈൽ ഇവിടെ കാണാം



ഇദ്ദേഹത്തിന്റെ പിക്കാസാ ചിത്രങ്ങൾ ഇവിടെ കാണാം
ഇദ്ദേഹത്തിന്റെ ഡയസ്പോറ പ്രൊഫൈൽ ഇവിടെകാണാം
ഇദ്ദേഹത്തിന്റെ ഫ്ലിക്കർ ചിത്രങ്ങൾ ഇവിടെ കാണാം
ഇദ്ദേഹം ഇന്റർനെറ്റിൽ അന്വേഷിക്കാൻ പ്രധാനമായും ഗൂഗിൾ ഉപയോഗിക്കുന്നു.
ഇദ്ദേഹത്തിന്റെ പ്രധാന ഇമെയിൽ ജിമെയിൽ ആണ്.
G
talk
ഇദ്ദേഹം ഗൂഗിൾ ടാക്കിൽ ചാറ്റ് ചെയ്യുന്നു.
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Suhailsmsm&oldid=2124144" എന്ന താളിൽനിന്ന് ശേഖരിച്ചത്