Jump to content

ഉപയോക്താവ്:Aringodar

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആലുവയിലെ ഒരു പാവം ബില്‍ഡര്‍ ഫ്ലാറ്റുകള്‍ ഉണ്ടാക്കി വില്‍കുന്നു. പെര് ജയ് മാത്തന്‍. കുറേ കാലമായി മലയാളം വിക്കിയില്‍ വന്നു പോവുന്നു. രസമാണിവിടത്തെ കുഞ്ഞുകളികള്‍. തനി മലയാളിത്തം ഇവിടെ കാണാന്‍ കഴിയുന്നു. ഒന്നും എഴുതാനുള്ള ക്ഷമയില്ല. എന്നെങ്കിലും എഴുതും. അതുവരെ വര്‍ത്തമാനം പറയാം..

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Aringodar&oldid=119451" എന്ന താളിൽനിന്ന് ശേഖരിച്ചത്