Jump to content

ഉപയോക്താവിന്റെ സംവാദം:Civilinformer

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Civilinformer !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- ജോട്ടർബോട്ട് 02:12, 5 ഒക്ടോബർ 2009 (UTC)[മറുപടി]

താങ്കൾക്കിതാ ഒരു പുച്ചക്കുട്ടി![തിരുത്തുക]

താരകങ്ങളിൽ ഒപ്പുവച്ചതിന് നന്ദി

മനോജ്‌ .കെ (സംവാദം) 07:03, 12 നവംബർ 2013 (UTC)[മറുപടി]

സംവാദം താളിലെ ചർച്ച[തിരുത്തുക]

വിവരത്തിനു നന്ദി, ഇനി ശ്രദ്ധിക്കാം. നൽകിയ റെഫറൻസ് തെറ്റാണെങ്കിൽ ആ കാരണം ബോധിപ്പിച്ചു ആ വാചകം മാറ്റിയാൽ പ്രശ്നമുണ്ടോ? ഞാൻ സംവാദ താളിൽ ഉന്നയിച്ച പ്രശ്നം ആരും ശ്രദ്ധിക്കുന്നതായി കാണുന്നില്ല. . എത്രയും പെട്ടെന്ന് തെറ്റായ വിവരം നീക്കം ചെയ്യുക എന്നതല്ലേ അഭികാമ്യം? Civilinformer (സംവാദം) 18:22, 16 നവംബർ 2013 (UTC)[മറുപടി]

സംവാദം താളുകളിലിടപെടുമ്പോൾ ഏറ്റവും താഴെ അല്ലെങ്കിൽ അതാത് വിഷയങ്ങളായി ഉപഭാഗങ്ങളിൽ കമന്റുകൾ ഇടാൻ ശ്രദ്ധിക്കുമല്ലോ. ഏറ്റവും മുകളിലിട്ടാൽ തെറ്റുദ്ധരിക്കാനിടവും.മാറ്റം കാണുക. :) ആശംസകളോടെ --മനോജ്‌ .കെ (സംവാദം) 18:32, 15 നവംബർ 2013 (UTC)[മറുപടി]

മാർസ് ഓർബിറ്റർ മിഷൻ[തിരുത്തുക]

ക്ഷമിക്കണം. മാർസ് ഓർബിറ്റർ മിഷൻ ഇവിടെ നിന്നും താങ്കൾ നീക്കിയത് ഞാൻ പുനസ്ഥാപിച്ചു. ആദ്യം അതൊരു vandalism ആണെന്നു കരുതിയാണ് ചെയ്തത്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:52, 2 ഡിസംബർ 2013 (UTC)[മറുപടി]

ഇന്റർനാഷണൽ ചളു യൂണിയൻ[തിരുത്തുക]

ഇന്റർനാഷണൽ ചളു യൂണിയൻ എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --റോജി പാലാ (സംവാദം) 13:45, 27 ജൂൺ 2015 (UTC)[മറുപടി]

ശ്രദ്ധേയത ഫലകം[തിരുത്തുക]

താങ്കൾ ദേവദേവ കലയാമി തേ, തരുണീ ഞാനെന്തു ചെയ്‌വൂ എന്നീ താളുകളിൽ ശ്രദ്ധേയതാഫലകം ചേർത്തു കണ്ടൂ, എന്താണ് അതിനുള്ള കാരണം എന്നു വ്യക്തമാക്കാമോ?--Vinayaraj (സംവാദം) 13:07, 13 ഫെബ്രുവരി 2017 (UTC)[മറുപടി]

Vinayaraj, Civilinformer, ഞാൻ ഇവിടെ പറഞ്ഞപോലെ സംഗീതകൃതികൾക്കുള്ള ശ്രദ്ധേയതാമാനദണ്ഡങ്ങൾക്ക് ഒരു കരടു രേഖ തുടങ്ങുന്നതു നന്നാവുമെന്നു കരുതുന്നു.--അഖിലൻ 13:23, 13 ഫെബ്രുവരി 2017 (UTC)[മറുപടി]

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)[മറുപടി]

താങ്കളുടെ അഭിപ്രായമറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു[തിരുത്തുക]

നമസ്കാരം ഉപയോക്താവ്:Civilinformer,

മലയാളം വിക്കിപീഡിയ സമൂഹത്തിന്റെയും മറ്റുള്ളവരുടെയും വളർച്ചയ്ക്കായി പരിഭാഷാ സൗകര്യം വികസിപ്പിക്കുന്നതിനായി ഭാഷാ ടീം മുൻകൈ എടുക്കുന്നു. ഉള്ളടക്ക പരിഭാഷാ ഉപകരണം ഉപയോഗിച്ച് നിങ്ങൾ ധാരാളം വിവർത്തനങ്ങൾ സൃഷ്ടിക്കുന്നതിനാൽ നിങ്ങളുടെ പ്രതികരണം ഞങ്ങൾക്ക് വളരെ പ്രധാനമാണ്. താങ്കളുടെ പ്രാദേശിക സമൂഹതാളിലോ mediawiki.org വെബ്‌സൈറ്റിലുള്ള പദ്ധതിയുടെ സംവാദത്താളിലോ താങ്കളുടെ അഭിപ്രായം അറിയിക്കുക (വിക്കിപീഡിയ:പഞ്ചായത്ത്#മലയാളം_വിക്കിപീഡിയയിലെ_പരിഭാഷാ_പിന്തുണ_മെച്ചപ്പെടുത്തൽ). ഭാഷാ ടീമിനെ പ്രതിനിധീകരിച്ച്, നന്ദി! --Elitre (WMF) (സംവാദം) 16:30, 18 സെപ്റ്റംബർ 2019 (UTC)[മറുപടി]

വിക്കിപീഡിയ:ഏഷ്യൻ മാസം 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)[മറുപടി]