Jump to content

ഇരട്ടക്കുട്ടികളുടെ അച്ഛൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇരട്ടകുട്ടികളുടെ അച്ഛൻ
വി.സി.ഡി. പുറംചട്ട
സംവിധാനംസത്യൻ അന്തിക്കാട്
നിർമ്മാണംവി.പി. മാധവൻ നായർ
കഥസി.വി. ബാലകൃഷ്ണൻ
തിരക്കഥശ്രീനിവാസൻ
അഭിനേതാക്കൾജയറാം
ശ്രീനിവാസൻ
മുരളി
മഞ്ജു വാര്യർ
സംഗീതംജോൺസൺ
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസംയോജനംകെ. രാജഗോപാൽ
സ്റ്റുഡിയോമുരളി ഫിലിംസ്
റിലീസിങ് തീയതി1997
രാജ്യംഇന്ത്യ
ഭാഷമലയാളം

സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ജയറാം, ശ്രീനിവാസൻ, മുരളി, മഞ്ജു വാര്യർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഇരട്ടകുട്ടികളുടെ അച്ഛൻ. മുരളി ഫിലിംസിന്റെ ബാനറിൽ വി.പി. മാധവൻ നായർ നിർമ്മിച്ച ഈ ചിത്രം മുരളി ഫിലിംസ് ആണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ സി.വി. ബാലകൃഷ്ണന്റേതാണ്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ശ്രീനിവാസൻ ആണ്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഇതിലെ ഗാനങ്ങളുടെ സംഗീതസംവിധാനം നിർവ്വഹിച്ചത് ജോൺസൺ ആണ്. ഗാനങ്ങൾ സർഗ്ഗം സ്പീഡ് ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. നീ കാണുമോ തേങ്ങുമെൻ ഉൾക്കടൽ – കെ.ജെ. യേശുദാസ്
  2. കണ്ണനെന്ന് പേര് രേവതി നാള് – കെ.എസ്. ചിത്ര
  3. എത്രനേരമായ് ഞാൻ കാത്ത് കാത്ത് നിൽപ്പൂ – കെ.ജെ. യേശുദാസ്
  4. നീ കാണുമോ തേങ്ങുമെൻ – കെ.എസ്. ചിത്ര

അണിയറ പ്രവർത്തകർ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]