Jump to content

ഇടവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇടവം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഇടവം (വിവക്ഷകൾ) എന്ന താൾ കാണുക. ഇടവം (വിവക്ഷകൾ)

കൊല്ലവർഷത്തിലെ പത്താമത്തെ മാസമാണ് ഇടവം.സൂര്യൻ ഇടവം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് ഇടവമാസം. മേയ്-ജൂൺ മാസങ്ങൾക്ക് ഇടക്കാണ് ഇടവമാസം വരിക. തമിഴ് മാസങ്ങളായ വൈകാശി-ആണി എന്നിവയ്ക്ക് ഇടക്കാണ് ഇടവമാസം വരിക. കേരളത്തിലെ രണ്ട് മഴക്കാലങ്ങളിൽ ഒന്നായ ഇടവപ്പാതി വരുന്നത് ഇടവമാസം പകുതിയോടെയാണ് (ഏകദേശം ജൂൺ 1-ഓടെ).


മലയാള മാസങ്ങൾ
ചിങ്ങം | കന്നി | തുലാം | വൃശ്ചികം | ധനു | മകരം | കുംഭം | മീനം | മേടം | ഇടവം | മിഥുനം | കർക്കടകം
"https://ml.wikipedia.org/w/index.php?title=ഇടവം&oldid=2311102" എന്ന താളിൽനിന്ന് ശേഖരിച്ചത്