Jump to content

ആലുവ തീവണ്ടി നിലയം

Coordinates: 10°06′29″N 76°21′22″E / 10.108°N 76.356°E / 10.108; 76.356
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആലുവ തീവണ്ടി നിലയം
ഇന്ത്യൻ റെയിൽവേ സ്റ്റെഷൻ
പ്രമാണം:Aluva Railway Station.jpg
സ്ഥലം
Coordinates10°06′29″N 76°21′22″E / 10.108°N 76.356°E / 10.108; 76.356
ജില്ലഎറണാകുളം
സംസ്ഥാനംകേരളം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരംസമുദ്രനിരപ്പിൽ നിന്നുള്ള ഉയരം + 15 മീറ്റർ
പ്രവർത്തനം
കോഡ്AWY
സോണുകൾSR
പ്ലാറ്റ്ഫോമുകൾ4
ചരിത്രം

എറണാകുളം ജില്ലയിലെ പ്രധാനപ്പെട്ട സ്റ്റേഷനുകളിൽ ഒന്നാണ് ആലുവ റെയിൽവേ സ്റ്റേഷൻ .സ്റ്റേഷനിൽ നാലു പ്ലാറ്റ്ഫോമുകൾ ഉണ്ട്. കേരളത്തിൽ തൃശ്ശൂർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തീവണ്ടികൾ നിർത്തുന്ന സ്റ്റേഷൻ[അവലംബം ആവശ്യമാണ്] ആണ് ആലുവ.[1].ഒട്ടുമിക്ക തീവണ്ടികൾക്കും ഇവിടെ സ്റ്റോപ്പ്‌ ഉണ്ട്. ഇവിടെ നിന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ഡൽഹി, മുംബൈ, ചെന്നൈ, തിരുവനന്തപുരം, കൊച്ചി, ഹൈദരാബാദ്, കോയമ്പത്തൂർ, ജയ്പൂർ, പുണെ, കോഴിക്കോട് എന്നിവിടങ്ങിലേക്ക് തീവണ്ടികൾ ലഭ്യമാണ്.

മുന്നാർ, കളമശ്ശേരി, പെരുമ്പാവൂർ, കോതമംഗലം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള യാത്രക്കാരും. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്രകാരും ആലുവ സ്റ്റേഷൻ ഉപയോഗിച്ച് വരുന്നു .

സൗകര്യങ്ങൾ[തിരുത്തുക]

  • ഓൺലൈൻ റിസർവേഷൻ കൗണ്ടർ
  • പാർസൽ ബുക്കിംഗ് കേന്ദ്രം
  • ലഘുഭക്ഷണശാല
  • യാത്രക്കാർക്കുള്ള വിശ്രമമുറി

ആലുവയിൽ നിർത്തുന്ന പ്രധാന തീവണ്ടികൾ[തിരുത്തുക]

എത്തിച്ചേരാം[തിരുത്തുക]

ബസ്‌ സ്റ്റാൻഡിൽ നിന്ന് വളരെ അടുത്താണ് റെയിൽവേ സ്റ്റേഷൻ. ഇവിടെ നിന്ന് എറണാകുളം ജില്ലയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലേക്കും, കോഴിക്കോട്, തിരുവനന്തപുരം , മൂന്നാർ, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലേക്കും നിരവധി ബസുകൾ ലഭ്യമാണ് .

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആലുവ_തീവണ്ടി_നിലയം&oldid=3234365" എന്ന താളിൽനിന്ന് ശേഖരിച്ചത്