Jump to content

അഴകുള്ള സെലീന (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഴകുള്ള സെലീന
കർത്താവ്മുട്ടത്തുവർക്കി
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർസാഹിത്യ പ്രവർത്തക സഹകരണ സംഘം
പ്രസിദ്ധീകരിച്ച തിയതി
1967

അഴകുള്ള സെലീന, മലയാള സാഹിത്യരംഗത്തെ ജനപ്രിയ നോവലിസ്റ്റായിരുന്ന മുട്ടത്തുവർക്കി രചിച്ച നോവലായിരുന്നു. 1967 ൽ ഈ നോവൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. കോട്ടയത്തെ സാഹിത്യ പ്രവർത്തക സഹകരണ സംഘമായിരുന്നു നോവലിന്റെ പ്രസാധകർ.

മുട്ടത്തുവർക്കിയുടെ ഈ പ്രശസ്തനോവലിന്റെ ചലച്ചിത്രഭാക്ഷ്യം അതേപേരിൽ 1973 ൽ കെ.എസ്. സേതുമാധവന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയിരുന്നു. നോവലിലെ കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിച്ചത് പ്രശസ്ത അഭിനേതാക്കളായിരുന്ന പ്രേംനസീർ, ജയഭാരതി, കാഞ്ചന എന്നിവരായിരുന്നു.

നോവലിലെ കഥാപാത്രങ്ങൾ[തിരുത്തുക]

  •  കുഞ്ഞച്ചൻ
  • സലീന
  • ലൂസിയാമ്മ
  • ജോണി
  • മേരി
  • അഗസ്തി
  • ഗിരിവർഗ്ഗ പെൺകുട്ടി
  • ചിന്നമ്മ
  • സാജൻ
  • ഡയമണ്ട് മത്തായി
  • അവറാച്ചൻ
  • പാപ്പി

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അഴകുള്ള_സെലീന_(നോവൽ)&oldid=3732439" എന്ന താളിൽനിന്ന് ശേഖരിച്ചത്