Jump to content

അക്ഷരമുറ്റം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദേശാഭിമാനി അക്ഷരമുറ്റം
തരംസപ്ലിമെന്റ്
ഉടമസ്ഥ(ർ)ദേശാഭിമാനി
ഭാഷമലയാളം
ആസ്ഥാനംതിരുവനന്തപുരം, കേരളം
ഔദ്യോഗിക വെബ്സൈറ്റ്ദേശാഭിമാനി അക്ഷരമുറ്റം

ദേശാഭിമാനി ദിനപത്രത്തോടൊപ്പം പുറത്തിറങ്ങുന്ന പ്രത്യേക പതിപ്പാണ് അക്ഷരമുറ്റം. എല്ലാ ബുധനാഴ്ചയുമാണ് അക്ഷരമുറ്റം പ്രസിദ്ധീകരിക്കുന്നത്. അക്ഷരമുറ്റത്തിൽ വരുന്ന ചോദ്യങ്ങളെ അടിസ്ഥാനമാക്കി എല്ലാ വർഷവും അക്ഷരമുറ്റം ക്വിസ് എന്ന പേരിൽ ഒരു ക്വിസ് മത്സരം ദേശാഭിമാനി സംഘടിപ്പിക്കുന്നു. മോഹൻലാലാണ് ഈ പരിപാടിയുടെ അംബാസിഡർ.[1]അറിവിന്റെ ചെറുതുള്ളികൾ, ഇംഗ്ലീഷ് കോർണർ എന്നിവയാണ് പ്രധാന പംക്തികൾ

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.deshabhimani.com/aksharamuttamquiz/

പുറം കണ്ണികൾ[തിരുത്തുക]

ദേശാഭിമാനി അക്ഷരമുറ്റം

"https://ml.wikipedia.org/w/index.php?title=അക്ഷരമുറ്റം&oldid=3722291" എന്ന താളിൽനിന്ന് ശേഖരിച്ചത്