Jump to content

വാങ്കഡെ സ്റ്റേഡിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Wankhede Stadium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വാങ്കഡെ സ്റ്റേഡിയം
वानखेडे मैदान
2011 ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ മത്സര ദിനത്തിൽ വാങ്കഡെ
ഗ്രൗണ്ടിന്റെ വിവരണം
സ്ഥാനംമുംബൈ
സ്ഥാപിതം1974
ഇരിപ്പിടങ്ങളുടെ എണ്ണം33,000[1]
ഉടമമുംബൈ ക്രിക്കറ്റ് അസോസിയേഷൻ
ശില്പിശശി പ്രഭു (1974,2010)
കരാറുകാരൻബില്ലിമോറിയ ആൻഡ് കമ്പനി
പ്രവർത്തിപ്പിക്കുന്നത്മുംബൈ ക്രിക്കറ്റ് അസോസിയേഷൻ
പാട്ടക്കാർമുംബൈ ക്രിക്കറ്റ് ടീം
മുംബൈ ഇന്ത്യൻസ്
End names
ഗർവാരെ പവലിയൻ എൻഡ്
ടാറ്റ എൻഡ്
അന്തർദ്ദേശീയ വിവരങ്ങൾ
ആദ്യ ടെസ്റ്റ്23 – 29 ജനുവരി 1975[2]: ഇന്ത്യ v വെസ്റ്റ് ഇൻഡീസ്
അവസാന ടെസ്റ്റ്22 – 26 നവംബർ 2011: ഇന്ത്യ v വെസ്റ്റ് ഇൻഡീസ്
ആദ്യ ഏകദിനം17 ജനുവരി 1987: ഇന്ത്യ v ശ്രീലങ്ക
അവസാന ഏകദിനം23 ഒക്ടോബർ 2011: ഇന്ത്യ v ഇംഗ്ലണ്ട്

ശേഷ്റാവു കൃഷ്ണറാവു വാങ്കഡെ സ്റ്റേഡിയം (വാങ്കഡെ സ്റ്റേഡിയം) മഹാരാഷ്ട്രയിലെ മുംബൈയിൽ സ്ഥിതിചെയ്യുന്ന ഒരു ക്രിക്കറ്റ് സ്റ്റേഡിയമാണ്. ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയും മുംബൈ ക്രിക്കറ്റ് അസോസിയേഷനും തമ്മിൽ ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വിതരണത്തെച്ചൊല്ലിയുണ്ടായ ഒരു തർക്കമാണ് ഈ സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിലേക്ക് നയിച്ചത്.[3] 1973ഓടെ ഈ പ്രശ്നം രൂക്ഷമായി. അതേത്തുടർന്ന് അന്നത്തെ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയും അറിയപ്പെടുന്ന രാഷ്ടീയനേതാവുമായിരുന്ന എസ്.കെ. വാങ്കഡെയുടെ നേതൃത്വത്തിൽ ഈ സ്റ്റേഡിയത്തിന്റെ പണിയാരംഭിച്ചു. ഏകദേശം ആറു മാസത്തിനുള്ളിൽ ഈ സ്റ്റേഡിയത്തിന്റെ പണി പൂർത്തിയായി. 1975 ജനുവരിയിൽ നടന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് മത്സരമായിരുന്നു ഈ ഗ്രൗണ്ടിൽ നടന്ന ആദ്യ അന്താരാഷ്ട്ര മത്സരം.[2]

ടെസ്റ്റ് മത്സരങ്ങൾ[തിരുത്തുക]

വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ടെസ്റ്റ് മത്സരങ്ങളുടെ പട്ടിക.[4]

ക്രമ നം. ടീം (എ) ടീം (ബി) വിജയി മാർജിൻ തീയതി
1  ഇന്ത്യ  West Indies  West Indies 201 റൺസ് ജനു 23-29 1975
2  ഇന്ത്യ  ന്യൂസിലൻഡ്  ഇന്ത്യ 162 റൺസ് നവ 10-15 1976
3  ഇന്ത്യ  ഇംഗ്ലണ്ട് സമനില N/A ഫെബ്രു11-16 1977
4  ഇന്ത്യ  West Indies സമനില N/A നവ 1-6 1978
5  ഇന്ത്യ  ഓസ്ട്രേലിയ  ഇന്ത്യ ഇന്നിങ്സ് & 100 റൺസ് നവ 3-7 1979
6  ഇന്ത്യ  പാകിസ്താൻ  ഇന്ത്യ 131 റൺസ് ഡിസം 16-20 1979
7  ഇന്ത്യ  ഇംഗ്ലണ്ട്  ഇംഗ്ലണ്ട് 10 വിക്കറ്റ് ഫെബ്രു 15-19 1980
8  ഇന്ത്യ  ഇംഗ്ലണ്ട്  ഇന്ത്യ 138 റൺസ് നവ 27-ഡിസം 1 1981
9  ഇന്ത്യ  West Indies സമനില N/A നവ 24-29 1983
10  ഇന്ത്യ  ഇംഗ്ലണ്ട്  ഇന്ത്യ 8 വിക്കറ്റ് നവ 28-Dec 3 1984
11  ഇന്ത്യ  ഓസ്ട്രേലിയ സമനില N/A ഒക്ടോ 15-19 1986
12  ഇന്ത്യ  West Indies സമനില N/A ഡിസം 11-16 1987
13  ഇന്ത്യ  ന്യൂസിലൻഡ്  ന്യൂസിലൻഡ് 136 റൺസ് നവ 24-29 1988
14  ഇന്ത്യ  ഇംഗ്ലണ്ട്  ഇന്ത്യ ഇന്നിങ്സ് & 15 റൺസ് ഫെബ്രു 19-23 1993
15  ഇന്ത്യ  West Indies  ഇന്ത്യ 96 റൺസ് നവ 18-22 1994
16  ഇന്ത്യ  ശ്രീലങ്ക സമനില N/A ഡിസം 3-7 1997
17  ഇന്ത്യ  ദക്ഷിണാഫ്രിക്ക  ദക്ഷിണാഫ്രിക്ക 4 വിക്കറ്റ് ഫെബ്രു 24-26 2000
18  ഇന്ത്യ  ഓസ്ട്രേലിയ  ഓസ്ട്രേലിയ 10 വിക്കറ്റ് ഫെബ്രു 27-മാർ 1 2001
19  ഇന്ത്യ  West Indies  ഇന്ത്യ ഇന്നിങ്സ് & 112 റൺസ് ഒക്ടോ 9-12 2002
20  ഇന്ത്യ  ഓസ്ട്രേലിയ  ഇന്ത്യ 13 റൺസ് നവ 3-5 2004
21  ഇന്ത്യ  ഇംഗ്ലണ്ട്  ഇംഗ്ലണ്ട് 112 റൺസ് മാർ 18-22 2006
22  ഇന്ത്യ  West Indies സമനില N/A നവ 22-26 2011
23  ഇന്ത്യ  ഇംഗ്ലണ്ട്  ഇംഗ്ലണ്ട് 10 വിക്കറ്റ് നവ 23-26 2012

അവലംബം[തിരുത്തുക]

  1. "ക്രിക്കിൻഫോ: വാങ്കഡെ സ്റ്റേഡിയം". ESPNcricinfo. Retrieved 5 മാർച്ച് 2011.
  2. 2.0 2.1 Inglis, Simon (25 മേയ് 2000). Sightlines: a stadium odyssey. യെല്ലോ ജേഴ്സി. ISBN 978-0-224-05968-8. Retrieved 20 മേയ് 2012.
  3. "ക്രിക്കിൻഫോ: ബ്രാബോൺ സ്റ്റേഡിയം". ESPNcricinfo. Retrieved 5 മാർച്ച് 2011.
  4. "വാങ്കഡെ സ്റ്റേഡിയം: ടെസ്റ്റ് മത്സര ഫലങ്ങൾ". ESPN Cricinfo. 03 Dec 2012. {{cite web}}: Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=വാങ്കഡെ_സ്റ്റേഡിയം&oldid=2928204" എന്ന താളിൽനിന്ന് ശേഖരിച്ചത്