Jump to content

ശിവകാശി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sivakasi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശിവകാശി
പട്ടണം
മാരിയമ്മൻ കോവിലിലെ ഗോപുരം
മാരിയമ്മൻ കോവിലിലെ ഗോപുരം
Country India
StateTamil Nadu
DistrictVirudhunagar
ഉയരം
101 മീ(331 അടി)
ജനസംഖ്യ
 (2001)
 • ആകെ72,170
Languages
 • OfficialTamil
സമയമേഖലUTC+5:30 (IST)
PIN
626 123,626 124,626 130,626 189
Telephone code04562
വാഹന റെജിസ്ട്രേഷൻTN-67
വെബ്സൈറ്റ്municipality.tn.gov.in/sivakasi/

തമിഴ്‌നാട്ടിലെ വിരുതുനഗർ ജില്ലയിലെ മുനിസിപ്പാലിറ്റിയും പട്ടണവുമാണ് ശിവകാശി. ഇന്ത്യയിലെ പടക്കനിർമ്മാണത്തിന്റെ തലസ്ഥാനമായറിയപ്പെടുന്ന ഈ നഗരം ചെറുതും വലുതുമായി എണ്ണായിരത്തോളം ഫാക്ടറികളുമായി ഇന്ത്യയിൽ ഉപയോഗിക്കുന്ന പടക്കങ്ങളുടെ തൊണ്ണൂറ് ശതമാനവും ഉദ്പാദിപ്പിക്കുന്നു.

പടക്കനിർമ്മാണം

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശിവകാശി&oldid=3896287" എന്ന താളിൽനിന്ന് ശേഖരിച്ചത്