Jump to content

ടെറിജിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pterygium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Pterygium in eye

കഴുത്ത്, കണ്ണുകൾ, കാൽമുട്ടുകൾ, കൈമുട്ടുകൾ, കണങ്കാലുകൾ എന്നിവയിൽ സംഭവിക്കുന്ന ചിറക് പോയുള്ള ത്രികോണാകൃതിയിലുള്ള സ്തരത്തെയാണ് ടെറിജിയം എന്ന് വിളിക്കുന്നത്.[1]

"ചിറക്" എന്നർഥമുള്ള ടെറിജിയൻ (pterygion) എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഈ പദം വന്നത്.

ഏറ്റവും സാധാരണയായ ടെറിജിയം കണ്ണുകളെ ബാധിക്കുന്നതാണ്.

തരങ്ങൾ[തിരുത്തുക]

പരാമർശങ്ങൾ[തിരുത്തുക]

  1. "Popliteal pterygium syndrome: implications for orthopaedic management". Journal of Pediatric Orthopedics. Part B. 13 (3): 197–201. May 2004. doi:10.1097/01202412-200405000-00010. PMID 15083121.
"https://ml.wikipedia.org/w/index.php?title=ടെറിജിയം&oldid=3945213" എന്ന താളിൽനിന്ന് ശേഖരിച്ചത്