Jump to content

അവയവദാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Organ donation എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശരീരകലകളും അവയവങ്ങളും ജീവനുള്ളതോ മറിച്ചോ ആയ ഒരു മനുഷ്യ ശരീരത്തിൽ നിന്നും ജീവനുള്ള ഒരാളുടെ ശരീരത്തിലേക്ക് ശസ്ത്രക്രിയ വഴി മാറ്റി സ്ഥാപിക്കുന്ന പ്രവർത്തി. .

മാറ്റിവയ്ക്കാവുന്ന വിവിധ അവയവങ്ങളും കലകളും[തിരുത്തുക]

മനുഷ്യശരീരത്തിൽ എട്ടു പേർക്ക് എങ്കിലും ജീവൻ നിലനിർത്താനുള്ള പ്രധാന അവയവങ്ങളുണ്ട് . വീണ്ടും ഉപയോഗിക്കാവുന്ന മുപ്പതിലേറെ ശരീര ഭാഗങ്ങൾ വേറെയും . വിദേശ രാജ്യങ്ങളിൽ പലയിടത്തും സർക്കാർ തലത്തിൽ അവയവ ബാങ്ക് സംവിധാനമുണ്ട് . മസ്തിഷ്ക മരണം സംഭവിക്കുന്നവരുടെ അവയവങ്ങൾ ശേഖരിച്ചു നൽകുന്ന ഈ മാതൃക തമിഴ്നാടും ആന്ധ്രാപ്രദേശും നടപ്പാക്കുന്നു.

കേരള സർക്കാർ നിയോഗിച്ച കമ്മീഷൻ ,തമിഴ്നാട് മാതൃക പഠിച്ചു രൂപീകരിച്ച പദ്ധതിയാണ് "മൃതസഞ്ജീവനി" .അവയവദാനതിനു സന്നദ്ധരായവരുടെ സമ്മത പത്രം ശേഖരിക്കുകയാണ് ആദ്യ ഘട്ടം.

===നിയമവശങ്ങൾ===

നൈതികത സംബന്ധിച്ച വിഷയങ്ങൾ[തിരുത്തുക]

വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരുടെ അവയവങ്ങൾ ഉപയോഗിക്കൽ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അവയവദാനം&oldid=3742226" എന്ന താളിൽനിന്ന് ശേഖരിച്ചത്