Jump to content

നീൽ ഡയമണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Neil Diamond എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Neil Diamond
Diamond in 2012
Diamond in 2012
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംNeil Leslie Diamond
ജനനം (1941-01-24) ജനുവരി 24, 1941  (83 വയസ്സ്)
Brooklyn, New York, USA
വിഭാഗങ്ങൾ
തൊഴിൽ(കൾ)
  • Singer-songwriter
  • musician
Actor
ഉപകരണ(ങ്ങൾ)
  • Vocals
  • guitar
വർഷങ്ങളായി സജീവം1962–present
ലേബലുകൾ
വെബ്സൈറ്റ്neildiamond.com

ഒരു അമേരിക്കൻ ഗായകനും ഗാനരചയിതാവും സംഗീതജ്ഞനുമാണ് നീൽ ലെസ്ലി ഡയമണ്ട് (ജനനം ജനുവരി 24, 1941).1960 മുതൽ സംഗീത രംഗത്തുള്ള ഡയമണ്ട് 12 കോടി ആൽബം വിറ്റുവരവോടുകൂടി ഏറ്റവുമധികം ആൽബങ്ങൾ വിറ്റഴിച്ച കലാകാരന്മാരിൽ ഒരാളാണ്.[1] [2][3]

സോംങ്ങ് റൈറ്റേഴ്സ് ഹോൾ ഓഫ് ഫെയിം റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം എന്നിവയിൽ ചേർക്കപ്പെട്ടിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. Goldblatt, Mark (March 14, 2011). "The Rock and Roll Hall of Lame". National Review. Retrieved January 21, 2013.
  2. "The Top 50 Adult Contemporary Artists of All Time". Billboard. Billboard. Retrieved 2 June 2016.
  3. Ruhlmann, William. "Neil Diamond Biography". AllMusic. Retrieved 21 April 2014.
"https://ml.wikipedia.org/w/index.php?title=നീൽ_ഡയമണ്ട്&oldid=2636057" എന്ന താളിൽനിന്ന് ശേഖരിച്ചത്