Jump to content

നാഷണൽ ലാർജ് സോളാർ ടെലസ്കോപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(National Large Solar Telescope എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ ലഡാക്കിലെ മെരാക് എന്ന ഗ്രാമത്തിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന ഒരു ദൂരദർശിനിയാണ് നാഷണൽ ലാർജ് സോളാർ ടെലസ്കോപ്പ് (ഇംഗ്ലീഷ്: National Large Solar Telescope, NLST). ഇത് സ്ഥാപിക്കുന്ന സമയത്ത് (2016-ൽ) ലോകത്തിലെ ഏറ്റവും വലിയ സൗര-ദൂരദർശിനിയായിരിക്കും. ഇതിന്റെ പ്രാഥമിക ദർപ്പണത്തിന്റെ വ്യാസം 2 മീറ്ററായിരിക്കും.[1]

അവലംബങ്ങൾ[തിരുത്തുക]

  1. സാബുജോസ് (18 ജൂൺ 2014). "ലോകത്തിലെ ഏറ്റവും വലിയ സൗരദൂരദർശിനി ലഡാക്കിൽ" (പത്രലേഖനം). ദേശാഭിമാനി ദിനപത്രം. Archived from the original on 2014-07-21. Retrieved 2014-07-21. {{cite news}}: Cite has empty unknown parameter: |10= (help)