Jump to content

കായ് ഗ്രീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kai Greene എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കായ് ഗ്രീൻ
(Kai Greene)
ഗ്രീൻ 2009 ലെ ഐഎഫ്ബിബി ഓസ്ട്രേലിയ മത്സരത്തിൽ
Personal Info
NicknameMr. Getting It Done[1]
ജനനം (1975-07-12) ജൂലൈ 12, 1975  (48 വയസ്സ്)
Brooklyn, ന്യൂയോർക്ക്, യു.എസ്‌.എ
ഉയരം5 ഫീറ്റ് 8 ഇഞ്ച്‌ (1.73 മീറ്റർ)
ഭാരം260–275 lbs (on-season)
300–310 lbs (offseason)
Professional Career
Pro-debutIFBB New York Pro, 2005
ഏറ്റവും നല്ല വിജയംArnold Classic, 2010, Arnold Classic, 2009,
Activeസജീവം

അമേരിക്കകാരൻ ആയ പ്രൊഫഷണൽ ബോഡിബിൽഡർ ആണ് കായ് ഗ്രീൻ . 1975 ജൂലൈ പന്ത്രണ്ടിന് ന്യൂ യോർക്കിൽ ആണ് ജനനം . ഇദ്ദേഹം മിസ്റ്റർ. ഒളിമ്പിയ മൽസരത്തിൽ 2011 ൽ മൂന്നാം സ്ഥാനവും , 2012-2013 വർഷങ്ങളിൽ രണ്ടാം സ്ഥാനവും നേടി .

ബോഡിബിൽഡിങ്ങ് കിരീടങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കായ്_ഗ്രീൻ&oldid=3628126" എന്ന താളിൽനിന്ന് ശേഖരിച്ചത്