Jump to content

ജസ്റ്റിസ് പാർട്ടി (ഇന്ത്യ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Justice Party (India) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജസ്റ്റിസ് പാർട്ടി
പ്രസിഡന്റ്പി. ത്യാഗരായ ചെട്ടി
പനഗൽ രാജാ
ബി. മുനുസ്വാമി നായിഡു
ബൊബ്ബിളി രാജാ
പെരിയാർ
പി.ടി. രാജൻ
ചെയർപേഴ്സൺor
സ്ഥാപകൻതരവത്ത് മാധവൻ നായർ
പി. ത്യാഗരായ ചെട്ടി
സി. നടേശ മുതലിയാർ
രൂപീകരിക്കപ്പെട്ടത്1916
പിരിച്ചുവിട്ടത്27 ഓഗസ്റ്റ് 1944
മുൻഗാമിമദ്രാസ് ദ്രാവിഡ സംഘം
പിൻഗാമിദ്രാവിഡർ കഴകം
മുഖ്യകാര്യാലയംMadras
പത്രംജസ്റ്റിസ്
ദ്രാവിഡൻ
ആന്ദ്ര പ്രകാശിക
പ്രത്യയശാസ്‌ത്രംസോഷ്യലിസം
ബ്രാഹ്മണത്വ നിഷേധം

ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് സംസ്ഥാനത്തെ ഒരു രാഷ്ട്രീയപാർട്ടിയായിരുന്നു ജസ്റ്റിസ് പാർട്ടി. ഔദ്യോഗിക നാമം സൗത്ത് ഇൻഡ്യൻ ലിബെറൽ ഫെഡറേഷൻ എന്നാണ്. ടി.എം. നായർ, ത്യാഗരോയ ചെട്ടി, നടേശ മുതലിയാർ എന്നിവർ ചേർന്ന് 1916-ലാണ് ഈ കക്ഷി രൂപീകരിച്ചത്.