Jump to content

ഇൻവിക്റ്റസ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Invictus (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇൻവിക്റ്റസ്
സംവിധാനംക്ലിന്റ് ഈസ്റ്റ്‌വുഡ്
നിർമ്മാണംക്ലിന്റ് ഈസ്റ്റ്‌വുഡ്
Lori McCreary
Robert Lorenz
Mace Neufeld
തിരക്കഥAnthony Peckham
ആസ്പദമാക്കിയത്പ്ലേയിങ് ദി എനിമി: നെൽസൺ മണ്ടേല ആന്റ് ദി ഗേയിം ദാറ്റ് മേയിഡ് എ നേഷൻ
by ജോൺ കാർലിൻ
അഭിനേതാക്കൾമോർഗൻ ഫ്രീമൻ
മാറ്റ് ഡാമൺ
സംഗീതംകൈൽ ഈസ്റ്റ്‌വുഡ്
Michael Stevens
ഛായാഗ്രഹണംTom Stern
ചിത്രസംയോജനംJoel Cox
Gary D. Roach
സ്റ്റുഡിയോRevelations Entertainment
Malpaso Productions
Spyglass Entertainment
വിതരണംവാർണർ ബ്രോസ്.
റിലീസിങ് തീയതി
  • ഡിസംബർ 11, 2009 (2009-12-11)
രാജ്യം
  • അമേരിക്കൻ ഐക്യനാടുകൾ
  • ദക്ഷിണാഫ്രിക്ക
ഭാഷഇംഗ്ലീഷ്
ആഫ്രിക്കാൻസ്
മൗരി
ബജറ്റ്$50 million
സമയദൈർഘ്യം135 minutes
ആകെ$122,233,971[1]

2009-ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് ഇൻവിക്റ്റസ്. ക്ലിന്റ് ഈസ്റ്റ്‌വുഡ് സംവിധാനം ചെയ്ത ചിത്രത്തിൽ നെൽസൺ മണ്ടേലയായി മോർഗൻ ഫ്രീമൻ അഭിനയിച്ചു. ദക്ഷിണാഫ്രിക്കയുടെ ദേശീയ റഗ്ബി ടീമായ സ്​പ്രിങ്‌ബോക്‌സിന്റെ നായകനായി മാറ്റ് ഡാമൺ വേഷമിട്ടു. ജോൺ കാർലിന്റെ പ്ലേയിങ് ദി എനിമി: നെൽസൺ മണ്ടേല ആന്റ് ദി ഗേയിം ദാറ്റ് മേയിഡ് എ നേഷൻ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് തിരക്കഥ.[2] 82-ആം അക്കാദമി പുരസ്കാരത്തിനു ഇൻവിക്റ്റസിലെ അഭിനയത്തിനു ഫ്രീമാന് മികച്ച നടനുള്ള നാമനിർദ്ദേശവും ഡാമണെ മികച്ച സഹനടനുള്ള നാമനിർദ്ദേശവും ലഭിച്ചു.[3] മണ്ടേലയുടെ ഇഷ്ടകവിതയായ വില്യം ഏണസ്റ്റ് ഹെൻലിയുടെ ഇൻവിക്റ്റസ് തന്നെയാണ് ചിത്രത്തിനെ പേര്.[2]

അവലംബം[തിരുത്തുക]

  1. http://www.boxofficemojo.com/movies/?id=eastwood09.htm
  2. 2.0 2.1 "മണ്ടേലയുടെ കഥയുമായി 'ഇൻവിക്റ്റസ്'". മാതൃഭൂമി.[പ്രവർത്തിക്കാത്ത കണ്ണി]
  3. "The 82nd Academy Awards (2010) Nominees and Winners". oscars.org. Archived from the original on 2014-10-06. Retrieved 2014-01-04.