Jump to content

ഇന്റർസ്റ്റേറ്റ് 695 (മെരിലാൻഡ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Interstate 695 (Maryland) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Interstate 695 marker

Interstate 695
Baltimore Beltway
റൂട്ട് വിവരങ്ങൾ
Maintained by MDSHA
നീളം51.46 mi[1] (82.82 km)
Existed1959 [1]–present
പ്രധാന ജംഗ്ഷനുകൾ
  I‑97 near Glen Burnie
MD 295 B-W Parkway near Linthicum
I‑95 near Arbutus
US 40 near Catonsville
I‑70 near Woodlawn
I‑795 near Pikesville
I‑83 near Timonium/Baltimore
I-95 near White Marsh
Highway system
MD 694MD 700

അമേരിക്കൻ ഐക്യനാടുകളിലെ മെരിലാൻഡ് സംസ്ഥാനത്ത് ബാൾട്ടിമോറിനെ ചുറ്റി സ്ഥിതിചെയ്യുന്ന ബെൽറ്റ് വേ ഇന്റർസ്റ്റേറ്റ് ദേശീയപാതയാണ്‌ ഇന്റർസ്റ്റേറ്റ് 695 അല്ലെങ്കിൽ ഐ-695. 1952-ൽ നിർമ്മാണമാരംഭിച്ച ഈ ദേശീയപാതയ്ക്ക് ആകെ 51.46 മൈൽ (82.82 കിലോമീറ്റർ) നീളമുണ്ട്. ഐ-95-നും ഐ-97നുമിടയിലുള്ള 19.37 മൈൽ (31.17 കിലോമീറ്റർ) ദൂരം ദേശീയപാതയിൽ പെടുന്നില്ലെങ്കിലും ഇന്റർസ്റ്റേറ്റ് 695 എന്നു തന്നെ അറിയപ്പെടുന്നു. ഈ ദൂരം മെരിലാൻഡ് റൂട്ട് 695 ആകുന്നു.

അവലംബം[തിരുത്തുക]

  1. Maryland State Highway Administration, Highway Location Reference, 2005