Jump to content

ഹൈജമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(High jump എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ട്രാക്ക് ആന്റ് ഫീൽഡ് കായിക മത്സരമാണ് ഹൈജമ്പ് (High jump). ഒരു നിശ്ചിത ഉയരത്തിൽ തിരശ്ചീനമായി സ്ഥാപിച്ചിട്ടുള്ള ഒരു ദണ്ഡിന് മീതെ ചാടുകയാണ് ഈ മത്സരം. ഇതിൽ ഏറ്റവും ഉയരത്തിൽ ചാടുന്നയാളാണ് വിജയിയാവുക.

"https://ml.wikipedia.org/w/index.php?title=ഹൈജമ്പ്&oldid=3391659" എന്ന താളിൽനിന്ന് ശേഖരിച്ചത്