Jump to content

ഹരിയാന ക്രിക്കറ്റ് ടീം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Haryana cricket team എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ഹരിയാനയെ പ്രതിനിധീകരിക്കുന്ന ഒരു പ്രാദേശിക ക്രിക്കറ്റ് ടീമാണ് ഹരിയാന ക്രിക്കറ്റ് ടീം. ഹരിയാന ക്രിക്കറ്റ് അസോസിയേഷന്റെ നിയന്ത്രണത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. ഒരു തവണ രഞ്ജി ട്രോഫി നേടിയ ഈ ടീം ഒരു തവണ രണ്ടാം സ്ഥാനത്തും എത്തിയിട്ടുണ്ട്. ഇവർ ഒരു തവണ ഇറാനി ട്രോഫിയും നേടിയിട്ടുണ്ട്.

രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനങ്ങൾ[തിരുത്തുക]

വർഷം സ്ഥാനം
1986 രണ്ടാം സ്ഥാനം
1991 ജേതാക്കൾ

പ്രശസ്ത കളിക്കാർ[തിരുത്തുക]

ഇപ്പോഴത്തെ ടീം[തിരുത്തുക]

  • അമിത് മിശ്ര (c)
  • നിതിൻ സൈനി
  • രാഹുൽ ദീവാൻ
  • സന്ദീപ് സിങ്
  • സണ്ണി സിങ്
  • ജോഗീന്ദർ ശർമ
  • ധ്രുവ് സിങ്
  • അഭിമന്യു ഖോദ്
  • പർദീപ് സാഹു
  • സച്ചിൻ റാണ
  • പ്രിയങ്ക് തെഹ്ലാൻ
  • ആശിഷ് ഹൂദ
  • ഹർഷൽ പട്ടേൽ
  • യുസ്വേന്ദ ചാഹൽ
  • രവി കശ്യപ്
  • സോനു ഭരദ്വാജ്
  • രാജ് താക്കൂർ

അവലംബം[തിരുത്തുക]


രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമുകൾ
ആന്ധ്രാപ്രദേശ്‌ | ആസാം | ബറോഡ | ബംഗാൾ | ഡൽഹി | ഗോവ | ഗുജറാത്ത് | ഹരിയാന | ഹിമാചൽ പ്രദേശ്‌ | ഹൈദരാബാദ് | ജമ്മു കശ്മീർ | ഝാർഖണ്ഡ് | കർണാടക | കേരളം | മധ്യപ്രദേശ് | മഹാരാഷ്ട്ര | മുംബൈ | ഒഡീഷ | പഞ്ചാബ് | റെയിൽവേസ് | രാജസ്ഥാൻ | സൗരാഷ്ട്ര | സർവീസസ് | തമിഴ്‌നാട് | ത്രിപുര | ഉത്തർ‌പ്രദേശ് | വിദർഭ
"https://ml.wikipedia.org/w/index.php?title=ഹരിയാന_ക്രിക്കറ്റ്_ടീം&oldid=1688272" എന്ന താളിൽനിന്ന് ശേഖരിച്ചത്