Jump to content

ജെർമേനിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Germanium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
32 ഗാലിയംജെർമേനിയംആർസെനിക്
Si

Ge

Sn
വിവരണം
പേര്, പ്രതീകം, അണുസംഖ്യ ജെർമേനിയം, Ge, 32
കുടുംബം മെറ്റലോയിഡുകൾ
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 14, 4, p
Appearance grayish white
സാധാരണ ആറ്റോമിക ഭാരം 72.64(1)  g·mol−1
ഇലക്ട്രോൺ വിന്യാസം [Ar] 3d10 4s2 4p2
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 4
ഭൗതികസ്വഭാവങ്ങൾ
Phase solid
സാന്ദ്രത (near r.t.) 5.323  g·cm−3
ദ്രവണാങ്കത്തിലെ
ദ്രാവക സാന്ദ്രത
5.60  g·cm−3
ദ്രവണാങ്കം 1211.40 K
(938.25 °C, 1720.85 °F)
ക്വഥനാങ്കം 3106 K
(2833 °C, 5131 °F)
ദ്രവീകരണ ലീനതാപം 36.94  kJ·mol−1
ബാഷ്പീകരണ ലീനതാപം 334  kJ·mol−1
Heat capacity (25 °C) 23.222  J·mol−1·K−1
Vapor pressure
P(Pa) 1 10 100 1 k 10 k 100 k
at T(K) 1644 1814 2023 2287 2633 3104
Atomic properties
ക്രിസ്റ്റൽ ഘടന Face-centered cubic
ഓക്സീകരണാവസ്ഥകൾ 4, 2,[1]
(amphoteric oxide)
ഇലക്ട്രോനെഗറ്റീവിറ്റി 2.01 (Pauling scale)
അയോണീകരണ
ഊർജ്ജങ്ങൾ

(more)
1st:  762  kJ·mol−1
2nd:  1537.5  kJ·mol−1
3rd:  3302.1  kJ·mol−1
Atomic radius 125  pm
Atomic radius (calc.) 125  pm
Covalent radius 122  pm
Miscellaneous
Magnetic ordering Diamagnetic
താപ ചാലകത (300 K) 60.2  W·m−1·K−1
Thermal expansion (25 °C) 6.0  µm·m−1·K−1
Speed of sound (thin rod) (20 °C) 5400 m/s
Mohs hardness 6.0
CAS registry number 7440-56-4
Selected isotopes
Main article: Isotopes of ജെർമേനിയം
iso NA half-life DM DE (MeV) DP
68Ge syn 270.8 d ε - 68Ga
70Ge 21.23% stable
71Ge syn 11.26 d ε - 71Ga
72Ge 27.66% stable
73Ge 7.73% stable
74Ge 35.94% stable
76Ge 7.44% 1.78×1021 y β-β- - 76Se
അവലംബങ്ങൾ

അണുസംഖ്യ 32 ആയ മൂലകമാണ് ജെർമേനിയം. Ge ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. തിളക്കവും കാഠിന്യവും വെള്ളികലർന്ന വെള്ള നിറമുള്ളതുമാണ് ഈ ഉപലോഹം. രാസസ്വഭാവങ്ങളിൽ ടിന്നുമായും സിലിക്കണുമായും സാദൃശ്യം പ്രകടിപ്പിക്കുന്നു. ട്രാൻസിസ്റ്ററുകളിൽ ഉപയോഗിക്കുന്ന ഒരു പ്രധാന അർധ ചാലകമാണിത്. ജർമനിയുമായി ബന്ധപ്പെടുത്തിയാണ് ഇതിനെ ജെർമേനിയം എന്ന് നാമകരണം ചെയ്തിരിക്കുന്നത്[അവലംബം ആവശ്യമാണ്].

അവലംബം[തിരുത്തുക]

  1. "Germanium: germanium(II) chloride compound data". WebElements.com. Retrieved 2007-12-10.
"https://ml.wikipedia.org/w/index.php?title=ജെർമേനിയം&oldid=1849762" എന്ന താളിൽനിന്ന് ശേഖരിച്ചത്