Jump to content

ഫിലിപ്പോ മാരിനെറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Filippo Tommaso Marinetti എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫിലിപ്പോ മാരിനെറ്റി
ഫിലിപ്പോ തോമാസോ മാരിനെറ്റി
ഫിലിപ്പോ തോമാസോ മാരിനെറ്റി
ജനനം22 December 1876
Alexandria, Egypt
മരണം2 ഡിസംബർ 1944(1944-12-02) (പ്രായം 67)
Bellagio, Italy
തൊഴിൽPoet
സാഹിത്യ പ്രസ്ഥാനംFuturism

ഇറ്റാലിയൻ കവിയും,ഭവിഷ്യവാദ പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായിരുന്നു ഫിലിപ്പോ തോമാസോ മാരിനെറ്റി.(22 ഡിസം: 1876 – 2 ഡിസം: 1944).

ആദ്യകാല ജീവിതം[തിരുത്തുക]

സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോഴേ സാഹിത്യത്തിലും എഴുത്തിലും തത്പരനായിരുന്ന മാരിനെറ്റി പതിനേഴു വയസ്സുള്ളപ്പോൾ തന്നെ ഒരു സ്കൂൾ മാഗസിനു (പാപ്പിറസ്)തുടക്കമിടുകയും , എന്നാൽ എമിൽ സോളയുടെ ചില വിവാദഗ്രന്ഥങ്ങൾ സ്ക്കൂളിൽ പ്രസിദ്ധീകരിച്ചതിനാൽ ജസ്യൂട്ട് പാതിരിമാരിൽ നിന്നു പുറത്താക്കൽ ഭീഷണി നേരിടുകയും ചെയ്തു. ഈജിപ്തിലെയും, പാരീസിലെയും പഠനത്തിനു ശേഷം മാരിനെറ്റി ഇറ്റലിയിലെ പാവിയ സർവ്വകലാശാലയിൽ നിന്നു നിയമബിരുദം നേടുകയുണ്ടായി.[1] 1909 ൽ പ്രസിദ്ധീകരിച്ച ഫ്യൂച്ചറിസ്റ്റ് മാനിഫെസ്റ്റോ എന്ന കൃതിയാണ് മാരിനെറ്റിയെ പ്രശസ്തമായ ഒരു രചന.[2]

പ്രധാന കൃതികൾ[തിരുത്തുക]

  • Marinetti, Filippo Tommaso: Mafarka the Futurist. An African novel, Middlesex University Press, 1998, ISBN 1-898253-10-2
  • Marinetti, Filippo Tommaso: Selected Poems and Related Prose, Yale University Press, 2002, ISBN 0-300-04103-9
  • Marinetti, Filippo Tommaso: Critical Writings, ed. by Günter Berghaus, New York : Farrar, Straus, and Giroux, 2006, 549p., ISBN 0-374-26083-4, pocket edition 2008: ISBN 0-374-53107-2
  • Carlo Schirru, Per un’analisi interlinguistica d’epoca: Grazia Deledda e contemporanei, Rivista Italiana di Linguistica e di Dialettologia, Fabrizio Serra editore, Pisa-Roma, Anno XI, 2009, pp. 9–32
  • Filippo Tommaso Marinetti, Le Futurisme, textes annotés et préfacés par Giovanni Lista, L’Age d’Homme, Lausanne, 1980
  • Filippo Tommaso Marinetti, Les Mots en liberté futuristes, préfacés par Giovanni Lista, L’Age d’Homme, Lausanne, 1987
  • Giovanni Lista, F. T. Marinetti, Éditions Seghers, Paris, 1976
  • Marinetti et le futurisme, poèmes, études, documents, iconographie, réunis et préfacés par Giovanni Lista, bibliographie établie par Giovanni Lista, L’Age d’Homme, Lausanne, 1977
  • Giovanni Lista, F. T. Marinetti, l’anarchiste du futurisme, Éditions Séguier, Paris, 1995
  • Giovanni Lista, Le Futurisme : création et avant-garde, Éditions L’Amateur, Paris, 2001
  • Giovanni Lista, Le Futurisme, une avant-garde radicale, coll. "Découvertes", Éditions Gallimard, Paris, 2008.
  • Giovanni Lista, Journal des Futurismes, Éditions Hazan, coll. "Bibliothèque", Paris, 2008 (ISBN 978-2-7541-0208-7)
  • Antonino Reitano, L'onore, la patria e la fede nell'ultimo Marinetti, Angelo Parisi Editore, 2006

അവലംബം[തിരുത്തുക]

  1. Critical writings / F.T. Marinetti ; edited by Günter Berghaus ; translated by Doug Thompson
  2. "The Founding and Manifesto of Futurism". Archived from the original on 2020-05-22. Retrieved 2013-10-28.
"https://ml.wikipedia.org/w/index.php?title=ഫിലിപ്പോ_മാരിനെറ്റി&oldid=4011307" എന്ന താളിൽനിന്ന് ശേഖരിച്ചത്