Jump to content

കുടുംബകോടതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Family court എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കുടുംബങ്ങളിലെ തർക്കങ്ങൾ പരിഹരിക്കുകയും തർക്കത്തിലുൾപ്പെട്ട കക്ഷികൾക്ക് ഉപദേശനിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്ന കോടതിയാണ് കുടുംബകോടതി. അനുരഞ്ജനം പ്രോത്സാഹിപ്പിക്കാനും വിവാഹം, കുടുംബകാര്യങ്ങൾ, അനുബന്ധ തർക്കങ്ങൾ എന്നിവ സംബന്ധിച്ച് വേഗത്തിൽ തീർപ്പുണ്ടാക്കാനാണ് 1984-ലെ കുടുംബക്കോടതി നിയമത്തിന് രൂപം നൽകിയത് .

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുടുംബകോടതി&oldid=1735849" എന്ന താളിൽനിന്ന് ശേഖരിച്ചത്