Jump to content

എഫ്.എ. കപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(FA Cup എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എഫ്.എ. കപ്പ്
Region England
 Wales
റ്റീമുകളുടെ എണ്ണം737 (2013–14)
നിലവിലുള്ള ജേതാക്കൾചെൽസി FC
കൂടുതൽ തവണ ജേതാവായ ക്ലബ്ബ്ആർസെനാൽ ]] (12;കിരീടങ്ങൾ)
വെബ്സൈറ്റ്എഫ്.എ. കപ്പ്

ഇംഗ്ലണ്ടിലെ ഒരു നോക്ക് ഔട്ട് ഫുട്ബോൾ മത്സരമാണ് എഫ്.എ. കപ്പ് എന്നറിയപ്പെടുന്ന ദ ഫുട്ബോൾ അസോസിയേഷൻ ചലഞ്ച് കപ്പ്. ലോകത്തിലെ ഏറ്റവും പഴയ ഫുട്ബോൾ മത്സരമാണിത്.[1]

അവസാനമായി 2014-ൽ വെംബ്ലി വെച്ച് നടന്ന ഫൈനലിൽ ഹൾ സിറ്റി യെ 3-2 ന് തോൽപ്പിച്ച് ആഴ്സണൽ എഫ്.സി. കിരീടം നേടി.

ദ ഫുട്ബോൾ ലീഗ് -ലും പ്രീമിയർ ലീഗ് -ലും കളിക്കുന്ന ടീമുകളാണ് എഫ്.എ. കപ്പിൽ പങ്കെടുക്കുന്നത്.

മൈതാനം[തിരുത്തുക]

ഫൈനൽ നടക്കാറുള്ള ലണ്ടനിലെ വെംബ്ലി ഗ്രൗണ്ട്.

ലണ്ടനിലെ വെംബ്ലിയിലാണ് കഴിഞ്ഞ കുറേ കാലങ്ങളായി ഫൈനൽ മത്സരങ്ങൾ നടക്കാറുള്ളത്.2001 മുതൽ 2006 വരെ കാർഡിഫിലുള്ള മില്ലേനിയം ഗ്രൗണ്ടിലാണ് നടന്നിരുന്നത്. 1872 ലെ ആദ്യ മത്സരം നടന്നത് സൌത്ത് ലണ്ടനിലുള്ള കേന്നിങ്ങ്ടൻ ഗ്രൗണ്ടിലാണ്.

അവലംബം[തിരുത്തുക]

  1. [1] Archived 2010-01-23 at the Wayback Machine..RTÉ. Retrieved on January 22, 2010.
"https://ml.wikipedia.org/w/index.php?title=എഫ്.എ._കപ്പ്&oldid=3651870" എന്ന താളിൽനിന്ന് ശേഖരിച്ചത്